"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/സമൃദ്ധിയുടെ പുതുവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=   സമൃദ്ധിയുടെ പുതുവർഷം     <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 7: വരി 7:
വരവായി മഹാവൈറസും വന്നു
വരവായി മഹാവൈറസും വന്നു
സ്വാർത്ഥരായ മനുഷ്യരെല്ലാം  
സ്വാർത്ഥരായ മനുഷ്യരെല്ലാം  
കൊറോണ വൈറസ് വന്ന് ശേഷം വി
കൊറോണ വൈറസ് വന്ന് ശേഷം  
ലയില്ലാതെ കളയുന്നതിന്  
വിലയില്ലാതെ കളയുന്നതിന്  
എല്ലാം വിലയുള്ളതായി മനുഷ്യനെല്ലാം  
എല്ലാം വിലയുള്ളതായി മനുഷ്യനെല്ലാം  
ജോലിയില്ലാതെ വീട്ടിലുമായി  
ജോലിയില്ലാതെ വീട്ടിലുമായി  
വരി 28: വരി 28:
| സ്കൂൾ കോഡ്= 24071
| സ്കൂൾ കോഡ്= 24071
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ 
| ജില്ല= തൃശ്ശൂർ 
| തരം=  കവിത    <!--  കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!--  കവിത / കഥ  / ലേഖനം -->   
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

22:07, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  സമൃദ്ധിയുടെ പുതുവർഷം    

സമൃദ്ധിയുടെ പുതുവർഷം
വരവായി മഹാവൈറസും വന്നു
സ്വാർത്ഥരായ മനുഷ്യരെല്ലാം
കൊറോണ വൈറസ് വന്ന് ശേഷം
വിലയില്ലാതെ കളയുന്നതിന്
എല്ലാം വിലയുള്ളതായി മനുഷ്യനെല്ലാം
ജോലിയില്ലാതെ വീട്ടിലുമായി
നിത്യ ജീവിതങ്ങൾ മുടങ്ങിപ്പോയി
വീടിനു വെളിയിൽ ഇറങ്ങരുത്
കൂട്ടം കൂടി നടക്കരുത്
സോപ്പ് ഉപയോഗിച്ച് കൈ കഴുകണം
നമ്മുടെ ശുചിത്വം മറ്റുള്ളവരെ സംരക്ഷിക്കും
അങ്ങനെ ഈ വിപത്തിനെ തുരത്താം


അതുല്യ. ടി. യു
8 C സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത