"ജി.എച്ച്.എസ്. അയിലം/അക്ഷരവൃക്ഷം/*പ്രകൃതി സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി സ്നേഹം | color= 2 }} <p> ശാന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
ശാന്തിപുരം എന്ന ഗ്രാമത്തിൽ രവിയുടെയും ലീലയുടെയും മകനായിട്ടാണ് മനു ജനിച്ചത്.കുട്ടിക്കാലത്തു തന്നെ അവന്റെ അച്ഛനും അമ്മയും അസുഖം വന്നു മരിച്ചു പോയി. അന്നുമുതൽ അവന്റെ മുത്തശ്ശിയോടൊപ്പമാണ് അവൻ വളർന്നത്. മുത്തശ്ശിയുടെ ഗ്രാമം തികച്ചും സുന്ദരമായിരുന്നു. ഒരുപാട് മരങ്ങളും കുന്നുകളും ഉള്ള ഒരു കുഞ്ഞുഗ്രാമം. അവിടെ അവരുടെ വീടിനടുത്തു തന്നെ ഒരു മാവ് ഉണ്ടായിരുന്നു. അവിടെ വച്ചാണ് അവനും കൂട്ടുകാരും കളിച്ചിരുന്നത്. ഒത്തിരി ജീവികളുടെ വാസസ്ഥാലമായിരുന്നു ആ മരം. കാലങ്ങൾ കടന്നു പോയി. മനു ഉന്നതവിദ്യാഭ്യാസത്തിനു വേണ്ടി സിറ്റിയിലേക്കു പോയി. പഠനശേഷം അവിടെ നിന്നു തന്നെ അവൻ ഒരു വിവാഹം കഴിക്കുകയും തിരിച്ചു അവളുമായി ഗ്രാമത്തിൽ വരുകയും ചെയ്തു. എന്നാൽ അവൾക്കു അവിടം തീരെ ഇഷ്ടമായില്ല. അവൾക്കു സിറ്റിയിൽ താമസിക്കാനാണ് പ്രിയം. അതിനാൽ അവർ അവിടെ  സ്ഥലം വാങ്ങി. വീട് വയ്ക്കാൻ വേണ്ടുന്ന മരങ്ങൾ അവന്റെ വീട്ടിൽ നിന്നും മുറിക്കാനും തീരുമാനിച്ചു. മനസില്ലാമനസോടെ അവൻ അതിനു ഒരുങ്ങി. എല്ലാം മുറിക്കാൻ തുടങ്ങി. അങ്ങനെ മാവിൻ ചുവട്ടിൽ എത്തിയപ്പോൾ മറ്റുള്ള എല്ലാരും വന്നു അവരുടെ പഴയ കാര്യങ്ങൾ പറഞ്ഞു. അവിടെ കളിച്ചതും പഴങ്ങൾ പറിച്ചു തിന്നതും എല്ലാം. അവൻ ഒരു നിമിഷം കുട്ടിക്കാലത്തിലേക്കു പോയി. അവന്റെ വിഷമം അവൾക്ക് അപ്പോഴാണ് മനസിലായത്. അവൾ തന്റെ തീരുമാനം മാറ്റി. പിന്നെ ഒരിക്കലും ആ മരമോ മറ്റുള്ള മരങ്ങളോ മുറിക്കാൻ അവർ ഒരുങ്ങിയില്ല. പിന്നെ പ്രകൃതിയെയും മരങ്ങളെയും സ്നേഹിച്ചു അവർ അവിടെ ആ ഗ്രാമത്തിൽ കഴിഞ്ഞു. പിന്നീടുളള ജീവിതത്തിൽ  ആ മാവ് കൊണ്ട് അവർക്കു ഒരുപാടു ഗുണങ്ങൾ ഉണ്ടായി. 

ഗുണപാഠം: പ്രകൃതിയെ സ്നേഹിച്ചാൽ അത് നമ്മളെയും സ്നേഹിക്കും.</p>
ഗുണപാഠം: പ്രകൃതിയെ സ്നേഹിച്ചാൽ അത് നമ്മളെയും സ്നേഹിക്കും.
{BoxBottom1
</p>
{BoxBottom1
| പേര്=സ്നേഹ രാജ് എസ്  
| പേര്=സ്നേഹ രാജ് എസ്  
| ക്ലാസ്സ്=4എ     
| ക്ലാസ്സ്=4എ     

22:06, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി സ്നേഹം

ശാന്തിപുരം എന്ന ഗ്രാമത്തിൽ രവിയുടെയും ലീലയുടെയും മകനായിട്ടാണ് മനു ജനിച്ചത്.കുട്ടിക്കാലത്തു തന്നെ അവന്റെ അച്ഛനും അമ്മയും അസുഖം വന്നു മരിച്ചു പോയി. അന്നുമുതൽ അവന്റെ മുത്തശ്ശിയോടൊപ്പമാണ് അവൻ വളർന്നത്. മുത്തശ്ശിയുടെ ഗ്രാമം തികച്ചും സുന്ദരമായിരുന്നു. ഒരുപാട് മരങ്ങളും കുന്നുകളും ഉള്ള ഒരു കുഞ്ഞുഗ്രാമം. അവിടെ അവരുടെ വീടിനടുത്തു തന്നെ ഒരു മാവ് ഉണ്ടായിരുന്നു. അവിടെ വച്ചാണ് അവനും കൂട്ടുകാരും കളിച്ചിരുന്നത്. ഒത്തിരി ജീവികളുടെ വാസസ്ഥാലമായിരുന്നു ആ മരം. കാലങ്ങൾ കടന്നു പോയി. മനു ഉന്നതവിദ്യാഭ്യാസത്തിനു വേണ്ടി സിറ്റിയിലേക്കു പോയി. പഠനശേഷം അവിടെ നിന്നു തന്നെ അവൻ ഒരു വിവാഹം കഴിക്കുകയും തിരിച്ചു അവളുമായി ഗ്രാമത്തിൽ വരുകയും ചെയ്തു. എന്നാൽ അവൾക്കു അവിടം തീരെ ഇഷ്ടമായില്ല. അവൾക്കു സിറ്റിയിൽ താമസിക്കാനാണ് പ്രിയം. അതിനാൽ അവർ അവിടെ സ്ഥലം വാങ്ങി. വീട് വയ്ക്കാൻ വേണ്ടുന്ന മരങ്ങൾ അവന്റെ വീട്ടിൽ നിന്നും മുറിക്കാനും തീരുമാനിച്ചു. മനസില്ലാമനസോടെ അവൻ അതിനു ഒരുങ്ങി. എല്ലാം മുറിക്കാൻ തുടങ്ങി. അങ്ങനെ മാവിൻ ചുവട്ടിൽ എത്തിയപ്പോൾ മറ്റുള്ള എല്ലാരും വന്നു അവരുടെ പഴയ കാര്യങ്ങൾ പറഞ്ഞു. അവിടെ കളിച്ചതും പഴങ്ങൾ പറിച്ചു തിന്നതും എല്ലാം. അവൻ ഒരു നിമിഷം കുട്ടിക്കാലത്തിലേക്കു പോയി. അവന്റെ വിഷമം അവൾക്ക് അപ്പോഴാണ് മനസിലായത്. അവൾ തന്റെ തീരുമാനം മാറ്റി. പിന്നെ ഒരിക്കലും ആ മരമോ മറ്റുള്ള മരങ്ങളോ മുറിക്കാൻ അവർ ഒരുങ്ങിയില്ല. പിന്നെ പ്രകൃതിയെയും മരങ്ങളെയും സ്നേഹിച്ചു അവർ അവിടെ ആ ഗ്രാമത്തിൽ കഴിഞ്ഞു. പിന്നീടുളള ജീവിതത്തിൽ ആ മാവ് കൊണ്ട് അവർക്കു ഒരുപാടു ഗുണങ്ങൾ ഉണ്ടായി.  ഗുണപാഠം: പ്രകൃതിയെ സ്നേഹിച്ചാൽ അത് നമ്മളെയും സ്നേഹിക്കും.

{BoxBottom1

പേര്=സ്നേഹ രാജ് എസ് ക്ലാസ്സ്=4എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ.എച്ച് എസ് ,അയിലം സ്കൂൾ കോഡ്= 42085 ഉപജില്ല= ആറ്റിങ്ങൽ ജില്ല= തിരുവനന്തപുരം, തരം= കഥ color= 2