ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsmuthalamada (സംവാദം | സംഭാവനകൾ)
No edit summary
Ghsmuthalamada (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
| പ്രിന്‍സിപ്പല്‍= ഗോകുലകൃഷ്ണന്‍. കെ     
| പ്രിന്‍സിപ്പല്‍= ഗോകുലകൃഷ്ണന്‍. കെ     
| പ്രധാന അദ്ധ്യാപകന്‍=  പി .ടി .ജോര്‍ജ്ജ്.   
| പ്രധാന അദ്ധ്യാപകന്‍=  പി .ടി .ജോര്‍ജ്ജ്.   
| പി.ടി.ഏ. പ്രസിഡണ്ട്= രാജന്‍  
| പി.ടി.ഏ. പ്രസിഡണ്ട്=വി. രാജന്‍  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം=images jpeg image 379kb
| സ്കൂള്‍ ചിത്രം=images jpeg image 379kb

23:12, 23 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്സ്.എസ്സ്. മുതലമട
വിലാസം
മുതലമട.‌

പാലക്കാട്.‌ ജില്ല
സ്ഥാപിതം00 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്.‌
വിദ്യാഭ്യാസ ജില്ല പാലക്കാട്.‌
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,തമിഴ്
അവസാനം തിരുത്തിയത്
23-02-2010Ghsmuthalamada




പാലക്കാടിന്റെ തെക്കു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് മുതലമട ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍. ശ്രീ നാഗുമണി മാസ്റ്റര്‍ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ വിദ്യാലയമായത്. 1957 ല്‍ വെങ്ങുനാട് ധാത്രി വലിയറാണി സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂള്‍ ആരംഭിച്ചത്. ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത്. പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കുമ്പുട്ടെര്‍ ലാബ്
  • ബയോളജി ലാബ്
  • കായികം

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

വഴികാട്ടി

<googlemap version="0.9" lat="10.79149" lon="76.842499" zoom="10" width="350" height="350" selector="no" controls="none">

<googlemap version="0.9" lat="10.46553" lon="76.015778"> 10.607548, 76.760595, ഗവ.ഹൈസ്ക്കൂള്‍ മുതലമട കൊല്ലങ്കോടു നിന്നും 8 കി.മീ . അകലെ പൊള്ളാച്ചി റോഡില്‍ സ്ഥിതി ചെയ്യുന്നു </googlemap> </googlemap>