"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/കരയുന്ന ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
അതിനെ ചെറുക്കാൻ്‍ നമ്മളെല്ലാം
അതിനെ ചെറുക്കാൻ്‍ നമ്മളെല്ലാം
വീട്ടിലൊതുങ്ങി ഇരുന്നിടേണം
വീട്ടിലൊതുങ്ങി ഇരുന്നിടേണം
</poem> </center>

21:54, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരയുന്ന ലോകം

ചുട്ടുപഴുക്കുന്ന ഭൂമി
വറ്റി വരളുന്നു വെള്ളം
നാടും നഗരവും ഭീതിയിലാണിന്ന്
രോഗങ്ങൾ കൂടിക്കൂടിവരുന്നു
പ്രളയവും നിപയും പോയപ്പോൾ
പിന്നാലെ നിപയും വന്നുവല്ലോ
അതിനെ ചെറുക്കാൻ്‍ നമ്മളെല്ലാം
വീട്ടിലൊതുങ്ങി ഇരുന്നിടേണം