|
|
വരി 4: |
വരി 4: |
| *[[{{PAGENAME}}/ കൊറോണ എന്ന മഹാമാരി| കൊറോണ എന്ന മഹാമാരി]] | | *[[{{PAGENAME}}/ കൊറോണ എന്ന മഹാമാരി| കൊറോണ എന്ന മഹാമാരി]] |
| *[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്]] | | *[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്]] |
|
| |
|
| |
| <p> കോവിഡ് -19:
| |
| ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന പ്രദേശത്തിലായിരുന്നു.ആഗോള
| |
| അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവം ആണ് കൊറോണ.കൊറോണ വൈറസ് ആദ്യം കണ്ടെത്തിയത്
| |
| ലിവൻലിയാങ് എന്ന വെക്തിയിലായിരുന്നു.കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ
| |
| ഇന്ത്യൻ സംസ്ഥാനം കേരളം ആണ്.കൊറോണ വൈറസിന് ലോകാരോഗ്യ സംഘടനാ നൽകിയ
| |
| പേര് കോവിഡ് 19 എന്നാണ്.ഈ പേര് നിർദേശിച്ചിരിക്കുന്നത് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആണ്.കൊറോണ എന്ന ലാറ്റിൻ
| |
| വാക്കിനു അർഥം കിരീടം അല്ലെങ്കിൽ പ്രഭാവലയം എന്നാണ്.കൊറോണ വൈറസ് വ്യാപനം തടയാൻ
| |
| കേരള ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയ്‌ഗൻ ആണ് ബ്രേക്ക് ദി ചെയിൻ.എസ്.എസ്.വാസൻ എന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ ആണ്
| |
| കൊറോണ വൈറസ് വാക്‌സിൻ വികസിപ്പിക്കുന്നതിന് വേണ്ടി ഗവേഷണ സംഘത്തെ നയിക്കുന്നത്.യൂറോപ്പ് ആണ് കൊറോണ ബാധിച്ചുള്ള മരണത്തിൽ ഏഷ്യയെ മറികടന്ന ഭൂഖണ്ഡം.ഫിലിപ്പിനെസ് ആണ് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ രാജ്യം.കൊറോണ വൈറസ് ബാധ കണ്ടെത്തുന്നതിനുള്ള ആന്റിബോഡി ടെസ്റ്റ്
| |
| വികസിപ്പിച്ചെടുത്തത് സിംഗപ്പൂർ ആണ്.</p>
| |
| {{BoxBottom1
| |
| | പേര്= ജോയൽ ജെ സാമുവേൽ
| |
| | ക്ലാസ്സ്= 6A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എം.എസ് സെമിനാരി ഹൈ സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 36042
| |
| | ഉപജില്ല= മാവേലിക്കര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |