"കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
16:23, 23 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്: '''ആമുഖം'' ഗ്രാമീണ ജനതയുടെ സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട …) |
No edit summary |
||
വരി 1: | വരി 1: | ||
'''ആമുഖം'' | '''ആമുഖം'' | ||
വരി 21: | വരി 20: | ||
സമകാലികസമൂഹത്തില്‍ നാടന്കലകള്ക്കുളള പ്രസക്തി വിലയിരുത്താന്‍ | സമകാലികസമൂഹത്തില്‍ നാടന്കലകള്ക്കുളള പ്രസക്തി വിലയിരുത്താന്‍ | ||
പഠനരീതി | |||
== പഠനരീതി == | |||
കേരളത്തിലെ നിലവിലുള്ള നാടന്‍ കലകളെ കുറിച്ച് വിവരശേഖരണം നടത്തുന്നു. വ്യത്യസ്ത നാടന്‍കലകള്‍ കണ്ടെത്തി അവയെ അപഗ്രഥിക്കുന്നു.ഈ നാടന്കലകള്ക്ക് സമകാലിക സമൂഹത്തിലുള്ള പ്രസക്തി വിലയിരുത്തി നിഗമനത്തിലെത്താന്‍ ശ്രമിക്കുന്നു. ഇതിനു വേണ്ടി വ്യത്യസ്ത വിജ്ഞാന സ്രോതസ്സുകള്‍ , നാടന്‍കലകളെ കുറിച്ച് അറിവുള്ളവര്‍ തുടങ്ങിയവരെ ആശ്രയിക്കുകയും വിവരങ്ങള്‍ ക്രോഡീകരിച്ച് നിഗമനത്തിലെത്താന്‍ ശ്രമിക്കുകയാണ് ഈ പ്രൊജക്ടിലൂടെ ചെയ്യുന്നത്. | |||
'''ദത്തശേഖരണം.''' | |||
ഗ്രാമീണരുടെ ജീവിത വ്യാപാരങ്ങളില്‍ നിന്ന് നൈസര്‍ഗികമായി രൂപം കൊണ്ടവയാണ് നാടന്‍കലകള്‍. | |||
ഇവയില്‍ പലതും വളരെ പ്രാചീനങ്ങളാണ്. മിക്ക നാടന്‍കലകളും ത്രികാധിഷ്ഠിതം (ഗീത-വാദ്യ-നൃത്തങ്ങള്‍) | |||
അടങ്ങിയവയാണ്. | |||
'''തെയ്യം,തിറ''' | |||
[[ചിത്രം:/root/Desktop/Images/images_files/dc712bea32c0d832.jpeg | |||
കേരളത്തിലെ അനുഷ്ഠാന കലകളില്‍ പ്രമുഖമാണ് തെയ്യവും തിറയും.ദേവതകളെ വേഷമണിഞ്ഞ് കോലമായി | |||
കെട്ടിയാടിക്കുകയാണ് ഇതിന്റെ സ്വഭാവം.ഭഗവതിയും കാളിയും ചാമുണ്ടിയും ശൈവ-വൈഷ്ണവാദി മൂത്തികളുടെ | |||
അംശഭൂതങ്ങളായ ദേവതകളും യക്ഷിയും ഗന്ധര്‍വനും നാഗവും ഭൂതവും മൃഗവും പരേതരും മണ്മറഞ്ഞ വീരപരാക്രമികളും പുരാണേതിഹാസ കഥാപാത്രങ്ങളും തെയ്യം തിറയുടെ രംഗത്ത് ദേവതകളായിവരുന്നുണ്ട്. | |||
അനുഷ്ഠാനങ്ങളുമായി ബാഗ്യബന്ധം മാത്രമല്ല തെയ്യങ്ങള്‍ക്കും തിറകള്ക്കുമുള്ളത്.നര്ത്തനിലെ ഓരോ അംഗവും | |||
അനുഷ്ഠാനത്തില്‍ അടിയുറച്ചതാണ്.തീയില്‍ വീഴുകയും നര്‍ത്തനം ചെയ്യുകയും കനലില്‍ ഇരിക്കുകയും തീ പന്തങ്ങളുമായി ആടുകയും ചെയ്യുന്ന കോലങ്ങളുമുണ്ട്. | |||
'''സര്‍പ്പപ്പാട്ട്''' | |||
നാഗക്ഷേത്രങ്ങളിലും സര്‍പ്പക്കാവുകളിലും ഗൃഹങ്ങളിലും പുള്ളുവര്‍ നടത്തുന്ന അനുഷ്ഠാന നിര്‍വഹണമാണ് സര്‍പ്പപ്പാട്ട്.അലങ്കരിച്ച പന്തലില്‍ സര്‍പ്പക്കളം ചിത്രീകരിക്കുന്ന പഞ്ചവര്ണ്ണപ്പൊടിക്കൊണ്ടുള്ള അഷ്ടനാഗക്കളം,സര്‍പ്പയക്ഷിക്കളം ,നാഗയക്ഷിക്കളം തുടങ്ങിയ കളങ്ങള്‍ സന്ദര്‍ഭോചിതമായി ചിത്രീകരിക്കും. | |||
കളം പൂജിച്ച ശേഷം സര്‍പ്പം തുള്ളല്‍ ആരംഭിക്കും. | |||
'''പൂരക്കളി''' | |||
ഭഗവതി ക്ഷേത്രത്തിലും കാവുകളിലും മീനമാസത്തിലെ പൂരത്തിന് സമാപിക്കത്തക്കവിധം ഒന്‍പത് നാളുകളിലായി അവതരിക്കപ്പെടുന്ന അനുഷ്ഠാന കലയാണിത്. | |||
'''ഒപ്പന''' | |||
മുസ്ലിം സ്ത്രീകള്‍ നടത്തുന്ന ഒരു സാമൂഹിക വിനോദമായ ഒപ്പനക്ക് 500 വര്‍ഷത്തെ പഴക്കം കല്‍പ്പിക്കപ്പെടുന്നു. | |||
ഈ കല അവതരിപ്പിക്കുന്നതിന് 10-15 വരെ ആളുകളെങ്കിലും വേണം. വധുവിനെ ഇരുത്താനുള്ള ഒരു പീഠം മാത്രമാണ് അരങ്ങ്. | |||
'''ഓണത്തല്ല്.''' | |||
ചെറുപ്പക്കാരുടെ ഓണക്കാലത്തെ ഒരു വിനോദമാണിത്.ഓണപ്പട,തല്ല്,കയ്യാങ്കളി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു |