"പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jayanthiremesh (സംവാദം | സംഭാവനകൾ)
No edit summary
Jayanthiremesh (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:
സരസകവി മൂലൂര്‍.എസ്.പദ്മനാഭപണിക്കര്‍ 1928 ല്‍ സ്ഥാപിച്ച സരസ്വതിക്ഷേത്രമാണിത്.ഒരു ഇംഗ്ളീഷ് മീഡിയം മിഡില്‍ സ്കൂളായിട്ടാണ് ഈ വിദ്യാലയം ആരംഭീച്ചത്.

[[ചിത്രം:mooloor.jpeg]]
== ചരിത്രം ==
== ചരിത്രം ==
രാജഭരണ കാലഘട്ടത്തില്‍ അവര്‍ണവിഭാഗത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്നവേളയില്‍ 81 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗുരുദേവ സന്ദേശത്തിന്റെ ആവേശമുള്‍ക്കോണ്ട് അദ്ദേഹത്തിന്റെ ഗൃഹസ്ഥ ശിഷ്യന്‍മാരില്‍പ്രമുഖനും സാമൂഹ്യ പരിഷ്കര്‍ത്താവുമായ മൂലൂര്‍.എസ്.പദ്മനാഭപണിക്കരുടെ നേതൃത്വത്തില്‍ സ്ഥാപിതമായ വിദ്യാലയമാണ് പത്മനാഭോദയം ഹയര്‍ സെക്കന്ററി സ്കൂള്‍.

പ്രഗല്‍ഭരും പ്രശസ്തരുമായപ്രഥമാദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നു.
പ്രഗല്‍ഭരും പ്രശസ്തരുമായപ്രഥമാദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നു.
[[ചിത്രം:mooloor.jpeg]]
[[ചിത്രം:]]
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.