"തൊടീക്കളം എൽ പി എസ്/അക്ഷരവൃക്ഷം/അനുസരണ ഇല്ലാത്തതിന്റെ ഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
| സ്കൂൾ=  .തൊടീക്കളം G. L.P. സ്കൂൾ.        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  .തൊടീക്കളം G. L.P. സ്കൂൾ.        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14605
| സ്കൂൾ കോഡ്= 14605
| ഉപജില്ല=      KUTHUPARAMBA ഉപജില്ല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=      കൂത്തുപറമ്പ
| ജില്ല= KANNUR ജില്ല
<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ ജില്ല  
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:34, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അനുസരണ ഇല്ലാത്തതിന്റെ ഫലം

രാമുവും അമ്മയും ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത്. അവൻ മഹാ വികൃതിയാണ്. അമ്മ പറയുന്നത് ഒന്നും അവൻ അനുസരിക്കില്ല. അവനോട് എപ്പോഴും അമ്മപറയാറുണ്ട് പുറത്ത് കളിക്കാൻ പോയി വന്നാൽ കൈ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം എന്ന് അതൊന്നും അവൻ അനുസരിക്കില്ല. അവൻ വന്നപാടെ ഭക്ഷണം എടുത്ത് കഴിക്കും. അങ്ങനെ ഒരുദിവസം അവനു ഭയങ്കര വയറുവേദനയും ഛർദിയും വന്നു അവൻ വേദനകൊണ്ട് പുളഞ്ഞു. അമ്മ അവനെയും കൂട്ടി ഡോക്ടറെ കാണിക്കാൻ പോയി. അദ്ദേഹത്തിനു അവനെ കണ്ടപ്പോൾ തന്നെ കാര്യങ്ങൾ മനസിലായി. ഡോക്ടർ അവന്റെ കൈയും നഖവും നോക്കി മുഴുവനും അഴുക്ക് പിടിച്ചിരിക്കുന്നു. അദ്ദേഹം അവനോട് നഖം വെട്ടാനും കൈ സോപ്പ് ഉപയോഗിച്ച് കഴുകാനും ഉപദേശിച്ചു. അവനു അവന്റെ വൃത്തി ഇല്ലായ്മ ആണ് ഇതിനെല്ലാം കാരണം എന്ന് അവനു മനസിലായി. അവൻ ഡോക്ടറുടെ കേട്ട് തല കുനിച്ചു. അവൻ ഇനി മുതൽ ഞാൻ നല്ല കുട്ടിയായി വളർന്നോളാം. അവൻ മരുന്നു വാങ്ങി അമ്മയോടൊപ്പം വീട്ടിൽ പോയി. മരുന്ന് കുടിച്ചു കുറേ കഴിഞ്ഞപ്പോൾ അവന്റെ അസുഖം മാറി. അന്ന് മുതൽ അവൻ നഖം മുറിക്കാനും കൈകൾ കഴുകാനും തുടങ്ങി. നല്ല അനുസരണയുള്ള കുട്ടിയായി വളർന്നു. ഇതിൽ നിന്നും അവൻ പഠിച്ചത് ഒരു മനുഷ്യന് ഏറ്റവും കൂടുതൽ വേണ്ടത് ശുചിത്വമാണ്. അതായത്. വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും. അതുണ്ടെങ്കിൽ മാത്രമേ നാം രോഗങ്ങളിൽ നിന്നും രക്ഷപെടും. <

ശിവതീർത്. ടി. വീ
ക്ലാസ്സ്‌.2. .തൊടീക്കളം G. L.P. സ്കൂൾ.
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ ജില്ല
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ