"ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 3 }} പുതുതായി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജിഎൽപിഎസ് കീക്കാംകോട്ട് | ||
| സ്കൂൾ കോഡ്= 12308 | | സ്കൂൾ കോഡ്= 12308 | ||
| ഉപജില്ല= ഹോസ്ദുർഗ്ഗ് | | ഉപജില്ല= ഹോസ്ദുർഗ്ഗ് |
21:26, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലം
പുതുതായി വന്ന ഒരു രോഗമാണ് കൊറോണ വൈറസ്.സംസ്ഥാനങ്ങൾ ലോക്ക് ഡൗൺപ്രക്യാപിച്ചിരിക്കുകയണ്. ലോക്ക് ഡൗൺ കാരണം വഴിമുട്ടിയ ജീവിതങ്ങൾ.ലോക്ക് ഡൗൺപ്രക്യാപിച്ച സാഹ വ്യരത്തിൽ വീട്ടിൽ തന്നെ കഴിയേണ്ടതായി വരും അതുകൊണ്ട് എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക. നിങ്ങൾ അത്യവശ്യത്തിന് പുറത്തു പോകുകയാണെങ്കിൽ മാസ്ക് ദരിക്കുക. പുറത്ത് പോയി വന്ന ഉടൻ കൈകൾ സോപ്പിട്ട് നന്നായി കഴുകണം .നിങ്ങളുടെ വിടും പരിസരവും നന്നായി വൃത്തിയാക്കുക.ഈ കര്യങ്ങളാണ് നിങ്ങൾ ചെയ്യേണ്ടത്.2019 ഡിസംബർ 31 നാണ് ഈ രോഗം റിപ്പോർട്ട് ചെച്ചപ്പെട്ടു.അമേരിക്ക, ഇറ്റലി, സ്പേയ്ൻ എന്നി രാജ്യങ്ങളിലാണ് കൂടുതലായി രോഗം സ്ഥിതികരിച്ചിട്ടുളളത്.ഈ കൊറോണ വൈറസ്സിനെ നമ്മൾക്ക് ഒന്നിച്ച് ചേർന്ന് പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം