"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
{{Verified1|name= Anilkb| തരം=കവിത }}

21:23, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

കൊറോണയെന്ന മഹാമാരയെ തുരത്തുവാൻ
ഒന്നിച്ചു നിൽക്കേണം നാമേവരും
ദുരങ്ങൾ താണ്ടുവാൻ ഏറെയുണ്ട്
പതറാതെ നോക്കണെ ടീച്ചറമ്മെ
ജാഗ്രതയാണ് വേണ്ടതെന്നും
ഒപ്പമുണ്ടന്നൊതുന്ന മുഖ്യനും നമ്മളിൽ
ധൈര്യം നിറക്കട്ടെ എന്നുമെന്നും
ഈ മഹാമാരിതൻകണ്ണിമുറിക്കുവാൻ
ശരിദുൂരം കാക്കണം നാമേവരും
സ്വജീവിതം നോക്കാതെ നമ്മളെ നോക്കുന്ന
മാലാഖമാരെ നാം ഒാർത്തിടേണം
കൈകൾ കഴുകേണം മാസ്ക ധരീക്കേണം
കൂട്ടം കൂടാതെ നാം പോയിടേണം
ഈ മഹഹാമാരിക്ക് ജാതിയില്ല
 ഈമഹാമാരിക്ക് മതവുമില്ല
എല്ലാ ജനത്തെയും ഒന്നിച്ചു കൊല്ലുന്ന
വൈറസാം ഭൂതത്തെ ഒാടിക്കുവാൻ
ഒന്നിച്ചു നിൽക്കേണം ഒന്നിച്ചു നിൽക്കേണം
ഒന്നിച്ചു നിൽക്കേണം നാമേവരും.
 

ശ്രേയ സന്തോഷ്
5 A സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത