ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18209 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= നാട് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 32: വരി 32:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ADHNAN C
| പേര്= അദ്‍നാൻ
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=A.M.L.P.SCHOOL MUTHANOOR          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=.എം.എൽ.പി.എസ്. മുത്തനൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18209
| സ്കൂൾ കോഡ്= 18209
| ഉപജില്ല=കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 43: വരി 43:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം= കവിത}}

21:23, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാട്

കേരള മണ്ണിൽ ഉമ്മ വയ്ക്കുവാൻ
 ലോകം കൊതിച്ചിരുന്ന നാളുകൾ
 സൂര്യനും ചന്ദ്രനും മാറി മറഞ്ഞ്
 വരുന്നൊരു നേരത്ത്
 സ്വർഗ്ഗം ആയിരുന്നു എൻറെ കേരളം,
 മലകളും കുന്നുകളും അരുവികളും
 ചേർന്നൊരു
നാടായിരുന്നു എൻ കേരളം,
 കാടിനെയും മേഘങ്ങളെയും പൂചിച്ച
 നാടിനെ
ലോകം ഇരുകരവും നീട്ടി സ്വീകരിച്ചു.
 മണ്ണിനും വിണ്ണിനും
 ഉണ്ടായിരുന്നൊരു
 ബന്ധമായിരുന്നു പ്രകൃതി
 പൈതൃകവും ആചാരവും
 കൂടി
കേരള ഗ്രാമഭംഗി
കളിചിരികൾ മാറിയ കാലത്തു
മാറ്റമായീടുന്നു കേരളം
 മറയുന്നു പുഴകളും
 മലകളും വനങ്ങളും
 നവകേരളത്തിനായി മാറുന്നു
 നവകേരളത്തിനായി
മുന്നേറുന്നു നാം
കാത്തുകൊൾക പൈതൃകത്തെയും
പ്രകൃതിയെയും

അദ്‍നാൻ
4 A എ.എം.എൽ.പി.എസ്. മുത്തനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത