"എച്ച്. സി. എച്ച്. എസ്സ്. മാപ്രാണം/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Subhashthrissur| തരം=കവിത }}

21:11, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം

കാലമീമട്ടു കടന്നുപോകും
അങ്ങിങ്ങു കാണാതെ മാനവരും
ഒരു മാസ്കിനുള്ളിൽ മുഖം മറയ്ക്കൂ
വീട്ടിലിരിക്കാം പൊരുതാമിനി

നാട്ടിലിറങ്ങേണ്ട കാര്യം തിരക്കേണ്ട
കോവിഡ് രാക്ഷസൻ പിന്നിലുണ്ട്
ജീവലോകത്തിന്റെവാതിലവൻ
കൊട്ടിയടച്ചാലോ ഹാ ഭീകരം

അകന്നിടാം തമ്മിലകന്നിടാം
അടുത്തിടാം അകതാരിൽ നാളെ
വിഷുവരും വർഷം വീണ്ടും വരും
ഉത്സവമെല്ലാം വീട്ടിൽത്തന്നെ
 

AZEEMUZZAMAN V M
8 B ഹോളിക്രോസ് ഹൈസ്കൂൾ മാപ്രാണം
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത