"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/ മായുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മായുന്നു | color= 1 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color=      1
| color=      1
}}
}}
{{Verified1|name= Anilkb| തരം=കവിത }}

21:09, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മായുന്നു
                                           ശിഖിരങ്ങൾ വിടർത്തിയ മരങ്ങളാലും
                                          തനിമയേറുന്നൊരീ പുഴകൾ തൻ കുളിരുള്ള ഓർമ്മയാലും 
                                                   സുഗന്ധം വിടർത്തും പൂവിനാലും 
                                     പ്രകൃതി രചിച്ചൊരീ ഭൂമിയെന്ന കവിതയ്ക്കിതെത്ര ഭംഗീ..... 
                                  മിഴിവുറ്റ സ്വപ്നങ്ങളാൽ നിറയുന്നൊരീ ഭൂമിയിൽ 
                                       പ്രകൃതി രചിക്കുമീ കവിതയിൽ വിടരുന്നു സന്തോഷ പുഷ്പങ്ങൾ
                                          പുലരിയിൽ സൂര്യനുദിച്ചപ്പോൾ മഴ പെയ്തിറങ്ങി 
                                          തോർന്നപ്പോൾ ഈറനണിഞ്ഞ് പ്രകൃതി ചിരിച്ചു
                                                           ആറു നിറഞ്ഞു കടലിളകി......... 
                                                 നമ്മൾ സ്നേഹിച്ചില്ല പ്രകൃതിയെ 
                                         ഉപദ്രവിച്ചു കൊല്ലുന്നു നാം പ്രകൃതിയെ ഇഞ്ചിഞ്ചായ്,
                                          തിരിച്ചടി നൽകിയെങ്കിലും  മറന്നു പോയ് ഏവരും
                                         ആ പ്രതികാരം മരിക്കുകയാണവൾ കാവ്യ ശില്‌പി.......
                                                       ഭൂമിയെന്നകവിത രചിച്ചവൾ ....
                                                   മരിച്ചു കോണ്ടേയിരിക്കുന്നു അവളിന്ന് 
                                                 കവിത എഴുതുവാൻ കഴിവതില്ല അവൾക്കിന്ന് 
                                                അവളുടെ കവിതകൾ മായുന്നു..........

.

ഹൈമ വി അജയ്
6 B എച്ച്.എം.വൈ.എച്ച്.എസ്.കൊട്ടുവള്ളിക്കാട്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത