ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
9526396624 (സംവാദം | സംഭാവനകൾ)
No edit summary
9526396624 (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:
ഒറ്റക്കെട്ടായ് നേരിടാം.
ഒറ്റക്കെട്ടായ് നേരിടാം.
     </poem> </center>
     </poem> </center>
{{BoxBottom1
| പേര്= അമിത് സി
| ക്ലാസ്സ്=4 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി എൽ പി എസ് കുഴിമണ്ണ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18205
| ഉപജില്ല= കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:54, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


കോവിഡ് 19



കൊറോണ എന്നൊരു രോഗത്താൽ
ലോകം നടുങ്ങിവിറച്ചിടുന്നു.
മനുഷ്യരാശിയെ ഇല്ലാതാക്കാൻ
പിറന്നു വീണിതാരസുരൻ
ഇതിനെതിരെ പൊരുതാൻ വ്യക്തിശുചിത്വം പാലിക്കൂ
കൈകൾ നന്നായ് കഴുകീടൂ
മാസ്കില്ലാതെ നടക്കരുതേ
കൂട്ടം കൂടി നിൽക്കരുതേ
അകലം പാലിച്ചീടുക നാം
കൊറോണ എന്ന ഭീകരനെ
ഒറ്റക്കെട്ടായ് നേരിടാം.
    

അമിത് സി
4 ബി ജി എൽ പി എസ് കുഴിമണ്ണ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത