"യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/പരിസ്ഥതി ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(1)
വരി 17: വരി 17:


പ്രളയം വന്നു.നിപ്പ വന്നു. ഇപ്പോൾ കൊറോണയും.മറ്റൊന്നും വരാതിരിക്കട്ടെ. നമുക്കൊരുമിച്ച് പൊരുതാം.
പ്രളയം വന്നു.നിപ്പ വന്നു. ഇപ്പോൾ കൊറോണയും.മറ്റൊന്നും വരാതിരിക്കട്ടെ. നമുക്കൊരുമിച്ച് പൊരുതാം.
 
{{BoxBottom1
വൈഷ്ണവി.  
| പേര്= വൈഷ്ണവി ചന്ദ്രൻ
11. ഡി
| ക്ലാസ്സ്=  2 ഡി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  യുബിഎംസി എഎൽപിഎസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 12329
| ഉപജില്ല=ഹോസ്ദുർഗ്ഗ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കാസറഗോഡ് 
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:50, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി



പരിസ്ഥിതി


എല്ലാ ജീവികളുടെയും നില നില്പിന് പരിസ്ഥിതിസന്തുലിതമായി നിൽക്കേണ്ടത് അത്യാവശ്യമാണ്.ഇവിടെ മനുഷ്യർ പരിസ്ഥിതിയെ നിരന്തരം നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്

.വാഹനങ്ങളുടെ അമിതമായ വർധന, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് സാധനങ്ങൾ എന്നിവ പല പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടാക്കുന്നു അതുപോലെ അമിതമായ രാസവളങ്ങളുടെ ഉപയോഗം മണ്ണിലെ പല ജീവികളും നശിക്കാനിടയാക്കുന്നു കുന്നുകൾ ഇടിച്ച് നിരത്തുകയും പുഴകളും തോടുകനും നികത്തുകയും ചെയ്യുന്നു പഴയ ശീലങ്ങൾ പലതും നമ്മൾ തിരിച്ചു കൊണ്ടുവരണം.

പ്രളയം വന്നു.നിപ്പ വന്നു. ഇപ്പോൾ കൊറോണയും.മറ്റൊന്നും വരാതിരിക്കട്ടെ. നമുക്കൊരുമിച്ച് പൊരുതാം.

വൈഷ്ണവി ചന്ദ്രൻ
2 ഡി യുബിഎംസി എഎൽപിഎസ്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസറഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020