"ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി നമ്മുടെ സുഹൃത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color=4 }} <center> <poem> ശുചിത്വത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=പരിസ്ഥിതി നമ്മുടെ സുഹൃത്ത് | ||
| color= | | color=2 | ||
}} | }} | ||
<poem> | |||
പണ്ടുപണ്ട് ഒരു കൊച്ചു ഗ്രാമത്തിൽ വിമല എന്ന ഒരു കുട്ടി അവളുടെ അച്ഛനും അമ്മയോടൊപ്പം താമസിച്ചിരുന്നു. അവളുടെ വീട്ടിൽ കുറെ പൂന്തോട്ടങ്ങളും കൊച്ചു കൊച്ചു മൃഗങ്ങളും ഉണ്ടായിരുന്നു. പക്ഷേ അവൾക്ക് അതിനെയൊന്നും ഇഷ്ടമായിരുന്നില്ല. | |||
അവൾ ആ സസ്യങ്ങളെ | |||
ചവിട്ടി നശിപ്പിക്കുകയും | |||
മൃഗങ്ങളെദ്രോഹിക്കുകയും മാലിന്യങ്ങളെ മുറ്റത്തും പുഴയിലുമെല്ലാം വലിച്ചെറിയുകയും ചെയ്തിരുന്നു. അവൾ എത്ര ദ്രോഹിച്ചിട്ടും ആ മൃഗങ്ങൾ അവളുടെ പിറകെ തന്നെ പോകുമായിരുന്നു. എങ്കിലും അവൾ തിരിഞ് പോലും നോക്കിയിരുന്നില്ല.അവളുടെ അച്ഛനും അമ്മയും അവളെ കുറെ ഉപദേശിച്ചു. | |||
പക്ഷേ അവൾ ഇതൊന്നും ചെവി കൊണ്ടില്ലായിരുന്നു.അവൾ വീണ്ടും വീണ്ടും മൃഗങ്ങളെ ദ്രോഹിച്ചു കൊണ്ടോയിരുന്നു.അവളുടെ അച്ഛനും അമ്മയും അവരുടെ മകളുടെ സ്വഭാവത്തിൽ ദുഃഖിതരായി. മറ്റുള്ളവർ പ്രകൃതിയോട് അടുപ്പം കാണിച്ചാൽ അവൾ അവരെ വെറുക്കും. | |||
അവൾക്ക് പ്രകൃതിയെ നശിപ്പിക്കുന്നവരെ വളരെ ഇഷ്ടമായിരുന്നു. | |||
ഒരു ദിവസം അച്ഛനും അമ്മയും പരിസ്ഥിതിദിനം ആഘോഷിക്കാൻ ഗ്രാമത്തലവന്റെ വീട്ടിൽ | |||
പോവാനിരിക്കുകയായിരുന്നു. അവറ് അവളെ അതിലേക്ക് ക്ഷണിച്ചു. | |||
അപ്പോൾ അവൾ അവരോട് പിണങ്ങി"ഏത് സമയം നോക്കിയാലും പ്രകൃതിസംരക്ഷണം" എന്നും പറഞ്ഞ് അവൾ വീടിന്നകത്ത് പോയി. | |||
സങ്കടത്തോടെ അവളുടെ രക്ഷിതാക്കൾ പരിസ്ഥിതിദിനം ആഘോഷിക്കാൻ പോയി.അപ്പോൾ അവൾക്ക് ഒരു പൂച്ച പാൽ കുടിക്കുന്നത് കണ്ടു.അവൾ അതിനെ തല്ലാൻ തുടങ്ങി.ആ സമയം കള്ളൻമാർ അവളെ തട്ടിക്കൊണ്ട് പോവാൻ വന്നു. ഇത് | |||
കണ്ട മൃഗങ്ങൾ അവരെ | |||
കടിക്കാൻ തുടങ്ങി. | |||
വേദന സഹിക്കാൻ കഴിയാതെ കള്ളൻമാർ ഓടി രക്ഷപ്പെട്ടു. | |||
</poem | അച്ഛനും അമ്മയും തിരിച്ചു വന്നശേഷം അവൾ അവരോട് ഇക്കാര്യം പറഞ്ഞു. | ||
അപ്പോൾ അവർ അവളോട് പറഞ്ഞു:പരിസ്ഥിതിയാണ് നമ്മുടെ ജീവൻ. | |||
അതിന്ന് ശേഷം അവൾ പരിസ്ഥിതിയെയും മൃഗങ്ങളെയും സ്നേഹിക്കാൻ തുടങ്ങി. മൃഗങ്ങൾക്ക് | |||
ഭക്ഷണം കൊടുക്കാനും സസ്യങ്ങൾക്ക് വെള്ളം | |||
ഒഴിവാക്കാനും തുടങ്ങി. | |||
അവരുടെ മകളുടെ പുതിയ സ്വഭാവത്തിൽ അവർ സന്തോഷിച്ചു. | |||
"പ്രകൃതിയാണ് ജീവൻ. | |||
ജീവന്റെ ജീവൻ. | |||
തിരിച്ചു കിട്ടുന്ന സ്നേഹമാണ് പ്രകൃതി സ്നേഹം. | |||
*ഗുണപാഠം* : നാം | |||
ഒന്നിനെയും ദ്രോഹിക്കാൻ പാടില്ല | |||
കാരണം,അത് നമുക്ക് പകരം തരുന്നത് സ്നേഹമാണ്. | |||
</poem> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=സൈനബ അംന | ||
| ക്ലാസ്സ്= IV | | ക്ലാസ്സ്= IV | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 28: | വരി 40: | ||
| ജില്ല=കാസർഗോഡ് | | ജില്ല=കാസർഗോഡ് | ||
| തരം=കവിത | | തരം=കവിത | ||
| color= | | color=4 | ||
}} | }} |
20:43, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി നമ്മുടെ സുഹൃത്ത്
പണ്ടുപണ്ട് ഒരു കൊച്ചു ഗ്രാമത്തിൽ വിമല എന്ന ഒരു കുട്ടി അവളുടെ അച്ഛനും അമ്മയോടൊപ്പം താമസിച്ചിരുന്നു. അവളുടെ വീട്ടിൽ കുറെ പൂന്തോട്ടങ്ങളും കൊച്ചു കൊച്ചു മൃഗങ്ങളും ഉണ്ടായിരുന്നു. പക്ഷേ അവൾക്ക് അതിനെയൊന്നും ഇഷ്ടമായിരുന്നില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കാസർഗോഡ് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ