"കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:
| സ്കൂൾ= കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24083
| സ്കൂൾ കോഡ്= 24083
| ഉപജില്ല=കുന്ദംകുളം       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കുന്നംകുളം       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശ്ശൂർ  
| ജില്ല= തൃശ്ശൂർ  
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Subhashthrissur| തരം=കഥ}}

20:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റ

പൂമ്പാറ്റയെ നോക്കി ഉണ്ണി ചോദിച്ചു പൂമ്പാറ്റ നീ എവിടുന്നാ വന്നേ. ഉണ്ണി അമ്മയോട് ചോദിച്ചു. അമ്മേ പൂമ്പാറ്റയ്ക്ക് എന്തു ഭംഗി ഇത് എവിടുന്നാ വന്നേ എങ്ങിനെയാ ഇതിൽ ചിറകിൽ ചിത്രങ്ങൾ വന്നു ഉണ്ണിക് എപ്പോഴും ഒരായിരം സംശയങ്ങളാണ്. ഉണ്ണിയുടെ സംശയങ്ങൾക്കെല്ലാം അമ്മ മറുപടി പറയും എല്ലാ ദിവസവും പൂന്തോട്ടത്തിൽ വരുന്ന പൂമ്പാറ്റകളെ നോക്കിയ വന്നിരിക്കും.

പൂക്കളിൽ നിന്ന് തേൻ കുടിക്കുന്നതും, സന്ദേശങ്ങൾ കൈമാറുന്നതും സന്തോഷത്തോടുകൂടി പറന്നു നടക്കുന്നതും എല്ലാം അവന് സന്തോഷമാണ്. പ്രകൃതിയുടെ ഓരോ ചലനങ്ങളും അവൻ നിരീക്ഷിക്കും. കാറ്റത്ത് ഇലകൾ പറക്കുന്നതും, ഇലകൾ തമ്മിൽ പരസ്പരം കൂട്ടിമുട്ടുന്ന തും രാവിലെ എഴുന്നേറ്റ് വന്നാൽ മഞ്ഞുതുള്ളികൾ പുല്ലുകളിൽ ഇരിക്കുന്നതും എല്ലാം അവന് ഹരമാണ്. കുഞ്ഞിക്കിളിയുടെ ശബ്ദം കേട്ടാൽ അമ്മയോട് ചോദിക്കും അമ്മയെ അത് ഏതു കിളിയാണ്. ഓരോ കിളികളുടെ ശബ്ദങ്ങളും അവൻ കാതോർതിരിക്കും. എന്നിട്ട് അവൻ അമ്മയോട് ചോദിക്കും അമ്മേ അത് കുയിലിന്റെ ശബ്ദം അല്ലേ, അമ്മേ തത്തയുടെ ശബ്ദം അല്ലേ എല്ലാം സംശയങ്ങൾക്കും അവന്റെ അമ്മ ഉത്തരം കൊടുക്കും. തുമ്പികൾ പാറി നടക്കുന്നത് കാണാൻ അവനെ ഭയങ്കര സന്തോഷമാണ്. കുഞ്ഞൻ ഉറുമ്പുകൾ അവൾക്കുള്ള ഭക്ഷണം തേടി കൊണ്ടുപോകുന്നതും അവനെ ഇഷ്ടമാണ് കാണാൻ. എല്ലാം അവൻ സന്തോഷത്തോടുകൂടി നോക്കിയിരിക്കും പ്രകൃതിയെ അവനു ജീവനാണ്. അവന്റെ സംശയങ്ങൾക്കെല്ലാം അവന്റെ അമ്മ ഒപ്പം നിന്ന് മറുപടി പറഞ്ഞു കൊടുക്കും. അവനെ നെഞ്ചോട് ചേർത്ത് തലയിൽ ഉമ്മ വയ്ക്കും. നമ്മുടെ പ്രകൃതിയെ ഒന്ന് നിരീക്ഷിച്ചു നോക്കൂ കൂട്ടുകാരെ എന്തെല്ലാം സൃഷ്ടികളാണ് ഉള്ളത്. മലകളും പുഴകളും കുന്നുകളും പലതരം ജീവജാലങ്ങളും പൂക്കളുമെല്ലാം ചേർന്ന് നമ്മുടെ പ്രകൃതി എത്ര സുന്ദരം ആണ്. ചെറിയ ചെറിയ ജീവ ജാലങ്ങളെ ശ്രദ്ധിക്കുക അവരുടെ ഭക്ഷണം കൊണ്ടുപോകുന്നതും കുട്ടികൾക്ക് നൽകുന്നതും ഉണ്ടാക്കുന്നതും എല്ലാം എത്ര സന്തോഷകരമായ കാര്യങ്ങളാണ്. നമ്മുടെ പ്രകൃതിയെ സ്നേഹിക്കു പ്രകൃതിയിലേക്ക് മടങ്ങുക ഒരിക്കലും പ്രകൃതിയെ നമ്മൾ നശിപ്പിക്കരുത്.

വിനായക് രാജൻ
8 A കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ