"സെന്റ് സേവിയേഴ്സ് എച്ച്. എസ്സ്. കരാഞ്ചിറ/അക്ഷരവൃക്ഷം/മേടപ്പൊൻ പുലരിെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മേടപൊൻ പുലരി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Subhashthrissur| തരം=കവിത}}

20:31, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മേടപൊൻ പുലരി

മേടമാസ പൊൻ പുലരിയെ
വരവേൽക്കാനായിതാ പൊന്നിൻ
കണിക്കൊന്ന പൂത്തൊരുങ്ങി

വിഷുക്കണിക്കായുള്ള ചക്കയും മാങ്ങയും
കണിവെള്ളരിയും ഒരുങ്ങി നിന്നൂ
കാെയ്ത്തു കഴിഞ്ഞുള്ള പാടങ്ങളിലെല്ലാം

പക്ഷികൾ പാറിപ്പറന്നിടുന്നൂ
എന്നിട്ടും എന്തേ മടിക്കുന്നു നാമിന്നീ
പൊന്നിൻ വിഷുവിനെ വരവേൽക്കുവാൻ

കൊറോണ വൈറസിൻ ഭീതിയിൽ
നാമിന്ന് ജീവനുവേണ്ടി കൊതിച്ചിടുന്നൂ
ഒന്നല്ല രണ്ടല്ല ലക്ഷത്തിലേറെപേർ

നമ്മോടു വിടചൊല്ലി പോയ് മറഞ്ഞൂ
കൂടപ്പിറപ്പുകൾ പോയ് മറഞ്ഞാലും
പതറാതെ ഒന്നായ് പോരാടണം

നല്ലൊരു നാളേക്കായ്
കൊറോണ വിപത്തിനെ
ഒന്നിച്ചു നിന്നു ജയിച്ചിടേണം
 

നിവേദ് കെ അനൂപ്
5A സെന്റ് സേവിയേഴ്സ് എച്ച് എസ് കരാഞ്ചിറ
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത