"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= | color= }} <center> <poem> </poem> </center> {{BoxBottom1 | പേര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പൂന്തോട്ടം | ||
| color= | | color= 2 | ||
}} | }} | ||
ഒരു ദിവസം ഞാൻ അതി മനോഹരമായ ഒരു പൂന്തോട്ടം കണ്ടു. അവിടെ കുറേ പൂക്കൾ വിരിഞ്ഞ് നിൽക്കുന്നു. മരങ്ങളിലേയും പൂക്കളിലേയ് മണത്താൽ തേനീച്ചകളും, അണ്ണാൻ മാരും വന്നു. കുറച്ച് പൂക്കൾ വിരിഞ്ഞ് വരുന്നതേയുള്ളു ,അതി മനോഹരമായ പൂന്തോട്ടത്തിൽ ഒരു കുളമുണ്ട്. ആ കുളത്തിൽ മീനുകൾ ചാടികളിക്കുന്നു, താമര പൂക്കൾ വിരിഞ്ഞ് വരുന്നു ,കൊക്കുകൾ മീനിനായി കാത്തു നിൽക്കുന്നുണ്ട്, പെട്ടെന്ന് ഒരു മഴ പെയ്തു ഞാൻ ഒരു മരത്തിൻ്റെ ചുവട്ടിൽ പോയി നിന്നു . മഴ നിന്നപ്പോൾ ആകാശത്ത് മഴവില്ല് വന്നു .മഴവില്ല് കാണാൻ എന്തു ഭംഗി, പൂന്തോട്ടവും അങ്ങിനെ തന്നെ ...നേരം ഒരുപാട് വൈകി. പക്ഷികൾ പറന്നു പോയി. എനിക്ക് വീട്ടിൽ പോകാൻ സമയമായി.ഞാൻ നാളെയും വരും ഈ മനോഹരമായ പൂന്തോട്ടം കാണാൻ | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അതുൽ എ വി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3 എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 15: | വരി 16: | ||
| ഉപജില്ല=കണിയാപുരം | | ഉപജില്ല=കണിയാപുരം | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
| തരം= | | തരം= കഥ | ||
| color= | | color=2 | ||
}} | }} |
20:30, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പൂന്തോട്ടം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ