"ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/അപ്പുവിന്റെ മോഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
| സ്കൂൾ കോഡ്= 42023
| സ്കൂൾ കോഡ്= 42023
| ഉപജില്ല= ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിര‍ുവനന്തപ‍‍ുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കഥ    <!-- കവിത /  / ലേഖനം -->   
| തരം=  കഥ    <!-- കവിത /  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:28, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അപ്പുവിന്റെ മോഹം      


അപ്പുവിന് അടുത്തുള്ള മണിപ്പുഴയാറിൽ നീന്തണമെന്ന് വല്ലാത്ത മോഹം. പക്ഷേ.... എങ്ങനെ? അമ്മയോട് പറഞ്ഞാൽ സമ്മതിക്കുമോ?കഴിഞ്ഞ അവധിക്കാലത്ത് ചന്തുവും കൂട്ടുകാരും എന്നും മണിപ്പുഴയാറിൽ നീന്തിക്കുളിക്കാൻ പോകാറുണ്ടെന്ന് പറഞ്ഞപ്പോഴേ മനസ്സിൽ കുറിച്ചിട്ടതാ...  ഒരു ദിവസമെങ്കിലും എനിക്കും നീന്തിക്കളിക്കണം. നീന്താൻ അറിയില്ല;ചന്തുവും കൂട്ടുകാരും പഠിപ്പിച്ച് തരാമെന്നേറ്റിട്ടുണ്ട്. പക്ഷേ .... അമ്മ സമ്മതിക്കുമോന്നാ എന്റെ പേടി. 'എടാ അപ്പൂ ....... നിനക്കെന്താ ഇത്ര വലിയ ആലോചന .' ഓ. ... അമ്മ വിളിക്കുന്നു. 'അമ്മേ ഇപ്പോൾ അവധിക്കാലമല്ലേ ഞാനിന്ന് പുഴയിൽ നീന്തിക്കുളിക്കാൻ പൊയ്ക്കോട്ടേ..? ഓ... അതിനെന്താ എനിക്ക് നൂറ് സമ്മതം. അപ്പു അവന്റെ അമ്മയുടെ മുഖത്ത് സംശയത്തോടെ നോക്കി. അമ്മ സത്യമായിട്ട് പറഞ്ഞതാണോ? അതേ ന്ന്... അമ്മ തല കുലുക്കി സമ്മതിച്ചു. അപ്പു സന്തോഷത്തോടെ ചന്തുവിന്റെ വീട്ടിലേക്കോടി. കാര്യങ്ങളെല്ലാം ചന്തുവിനോട് പറഞ്ഞു. ചന്തുവും കൂട്ടുകാരും കൂടെ കൂടാമെന്ന് ഏറ്റു .  പക്ഷേ അപ്പോഴും അവന്റെയുള്ളിൽ ഒരു സംശയം ബാക്കിയായി. എപ്പോഴും പുഴയിൽ നീന്താൻ പോകുന്ന കാര്യം പറയുമ്പോൾഎതിർപ്പ് പറയാറുള്ള അമ്മ ഇപ്പോഴെന്തേ ഒരു പ്രയാസവും കൂടാതെ പുഴയിൽ നീന്തിക്കുളിക്കാൻ അനുവാദം തന്നു......  ......? ഹാ.. അത് എന്തെങ്കിലുമാകട്ടെ. ഇന്ന് ഏതായാലും പുഴയിലൊന്നു നീന്തണം. ചന്തുവും കൂട്ടുകാരുമൊത്ത് അപ്പു പുഴയിലേക്ക് നടന്നു.ചന്തൂ ....നടന്നിട്ടും നടന്നിട്ടും എത്തുന്നില്ലല്ലോ. നമുക്ക് വഴിതെറ്റിയോ? ഏയ് ഇല്ല. ഇത് തന്നയാ വഴി .പക്ഷേ എവിടെ പുഴ ?. ഇവിടെ ഒരു നീർച്ചാൽ മാത്രമല്ലേ ഉള്ളൂ... നമ്മുടെ മണിപ്പുഴയാറ് എവിടെപ്പോയി? കണ്ണാടി പോലെ നിറഞ്ഞൊഴുകിയിരുന്ന നമ്മുടെ നാടിന്റെ ഐശ്വര്യമായിരുന്ന മണിപ്പുഴയാറിനെന്തു പറ്റി? എനിക്ക് കരയാൻ തോന്നി. ഞാനെത്ര മോഹിച്ചതാണ് പുഴയിലൊന്ന് നീന്തിക്കുളിക്കാൻ..... അപ്പോൾ അമ്മ സമ്മതം മൂളിയത് ഇതുകൊണ്ടായിരിക്കും. വറ്റിവരണ്ട പുഴയിൽ ഒരിക്കലും നീന്തി കുളിക്കാൻ കഴിയില്ലെന്ന് അമ്മക്കറിയാമായിരുന്നിരിക്കും.  അപ്പൂ നീ വിഷമിക്കണ്ട.... ചന്തു ആശ്വസിപ്പിച്ചു.. നമ്മളാരും വിഷമിച്ചിട്ട് കാര്യമില്ല. ഈ പുഴക്ക് ഈ ഗതി വന്നതിന് കാരണം മനുഷ്യരായ നമ്മളുടെയൊക്കെ പ്രകൃതിയോടുള്ള ക്രൂരത  തന്നെയാണ്. എന്നു നാം പ്രകൃതിയേ സ്നേഹിച്ചു തുടങ്ങുമോ അന്നു മുതൽ നമുക്ക് നഷ്ടമായതെല്ലാം തിരികെ കിട്ടാൻ തുടങ്ങും.. നമ്മുടെ പ്രധാന ജലസ്രോതസ്സായിരുന്നുപുഴ. മനുഷ്യന്റെ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി നാം എന്തെല്ലാം ക്രൂരതയാണ് പുഴയോട് ചെയ്യുന്നത്.ചന്തൂ നീ പറഞ്ഞത് ശരിയാ... മനുഷ്യരുടെ ദുഷ്പ്രവൃത്തികൾ കൊണ്ട് നമ്മുടെ പ്രകൃതിക്കാകെ കോട്ടം തട്ടിയിരിക്കുന്നു. നമുക്കിനിയെല്ലാം തിരികെ പിടിക്കണം.ഈ പുഴയും തോടും വയലും കാവും ഒക്കെ നമുക്ക് സംരക്ഷിക്കണം. ...... എന്നിട്ട്  എന്നിട്ട് .... നമ്മളൊന്നിച്ച് മണിപ്പുഴയാറിൽ അമ്മയുടെ സമ്മതത്തോടെ നീന്തിക്കുളിയ്ക്കും.... ഹായ് എന്ത് രസമായിരിക്കും.. അല്ലേ

കാവ്യാസുനിൽ
5A ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ