"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/പ്രകൃതി മനോഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 9: | വരി 9: | ||
ഓരോ ദിവസവും | ഓരോ ദിവസവും | ||
മരിച്ചവരുടെ കണക്കറിയാനാണ് | മരിച്ചവരുടെ കണക്കറിയാനാണ് | ||

വാർത്തകൾ തപ്പുന്നത് | വാർത്തകൾ തപ്പുന്നത് | ||
ധൃതിയും വേഗതയും കുറഞ്ഞ് സ്വസ്ഥരായി മാറി നാം | ധൃതിയും വേഗതയും കുറഞ്ഞ് സ്വസ്ഥരായി മാറി നാം | ||
മുഖം മറച്ച സുരക്ഷിതത്തിലും | മുഖം മറച്ച സുരക്ഷിതത്തിലും | ||

അകലങ്ങളിലും | അകലങ്ങളിലും | ||

അകത്തളങ്ങളിലും | അകത്തളങ്ങളിലും | ||

വേട്ടയാടപ്പെടുമോ എന്ന ഭീതിയിലാണ് നാം | വേട്ടയാടപ്പെടുമോ എന്ന ഭീതിയിലാണ് നാം | ||
തെളിനീര്കൊണ്ട് കൈകഴുകി | തെളിനീര്കൊണ്ട് കൈകഴുകി | ||

അഴുക്കലിയിച്ചിട്ടും വൃത്തി ഹീനരാവുന്നവർ | അഴുക്കലിയിച്ചിട്ടും വൃത്തി ഹീനരാവുന്നവർ | ||
വരി 33: | വരി 43: | ||
ആരാധനയില്ലാത്ത | ആരാധനയില്ലാത്ത | ||
ദേവാലയങ്ങൾ< | ദേവാലയങ്ങൾ | ||
/p> |

ഒളിച്ചോടി പോയ ദൈവങ്ങൾ | ഒളിച്ചോടി പോയ ദൈവങ്ങൾ |
20:26, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി മനോഹരി
ചുറ്റിലും മരണഗന്ധമുള്ള കാറ്റടിക്കുന്നു ഓരോ ദിവസവും മരിച്ചവരുടെ കണക്കറിയാനാണ് വാർത്തകൾ തപ്പുന്നത് ധൃതിയും വേഗതയും കുറഞ്ഞ് സ്വസ്ഥരായി മാറി നാം മുഖം മറച്ച സുരക്ഷിതത്തിലും അകലങ്ങളിലും അകത്തളങ്ങളിലും വേട്ടയാടപ്പെടുമോ എന്ന ഭീതിയിലാണ് നാം തെളിനീര്കൊണ്ട് കൈകഴുകി അഴുക്കലിയിച്ചിട്ടും വൃത്തി ഹീനരാവുന്നവർ പകലിലും രാത്രിയിലും സമാധാനത്തിന്റെ വെൺപ്രാവുകളാകുന്നവർ മരിച്ചവർ നക്ഷത്രപ്രകാശങ്ങളിൽ തിളങ്ങുന്നവർ. കർമ്മങ്ങളില്ലാത്ത മരണങ്ങൾ ആരാധനയില്ലാത്ത ദേവാലയങ്ങൾ ഒളിച്ചോടി പോയ ദൈവങ്ങൾ ഭിക്ഷക്കാരില്ലാത്ത തെരുവുകൾ വിജനമായ വീഥികൾ വാഹനങ്ങളില്ലാത്ത നിരത്തുകൾ ആർത്തി കെട്ടടങ്ങിയവർക്കിടയിൽ പ്രകൃതി പുതുമണവാട്ടിയാകുന്നു. മനോഹരിയാകുന്നു..