"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<br><div style="box-shadow:10px 10px 5px #E8307C;margin:0 auto;padding:0.5cm 0.5cm 0.5cm 0.5cm; border-radius:2px; border:5px solid | |||
#E8307C; background-image:-webkit-linear-gradient(to top left, #33ccff 0%, #ff99cc 100%);text-align:center;width:95%;color:GREEN #DAA520;"><font size=6>'''കൊറോണ '''</font></div><br> | |||
'''<font color ="green"> <strong><font size =4"> | |||
<center> <poem> | <center> <poem> | ||
ആ ചൈനയിൽ നിന്നും പിറവിയെടുത്ത ഒരു കുഞ്ഞൻ വൈറസ് ആണ് കൊറോണ | ആ ചൈനയിൽ നിന്നും പിറവിയെടുത്ത ഒരു കുഞ്ഞൻ വൈറസ് ആണ് കൊറോണ |
20:24, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
ആ ചൈനയിൽ നിന്നും പിറവിയെടുത്ത ഒരു കുഞ്ഞൻ വൈറസ് ആണ് കൊറോണ
കോവിഡ് 19 എന്ന ഗമ ഉള്ള പേരിലും അറിയും ഈ കൊറോണ
മനുഷ്യനെ വൃത്തിയിൽ കൈ കഴുകുവാൻ പഠിപ്പിച്ച വിക്രമനാണി കൊറോണ
പുതു പുതു ശൈലികൾ ശീലിക്കാൻ പഠിപ്പിച്ച ഇവൻ അല്ലോ കൊറോണ
സാനിടൈസറും മാസ്കും ധരിപ്പിച്ചവനാണീ കൊറോണ
വീട്ടിൽ ഇരുന്നാലും പുതുപുതു കാര്യങ്ങൾ ചെയ്യാൻ പഠിപ്പിച്ചവനാണീ കൊറോണ
അതിഥിയായി വന്ന തൊഴിലാളിയേയും മൂലയ്ക്ക് ഇരുത്താൻ പഠിപ്പിച്ച ഇമ്മിണി വല്യവനല്ലോ ഈ കൊറോണ
ലോകത്തെ ആകെ അന്തം വിടീച്ച മഹാവ്യാധി അല്ലോ ഈ കൊറോണ
നമ്മുക്ക് ഒരുമിക്കാം
നമ്മുക്കായി നമ്മുടെ നാടിനായി
ലോകരാജ്യങ്ങൾക്കായി
തുരത്താം ഈ കൊറോണ വ്യാധിയെ
ക്രിസ്റ്റീന സാറ ജിൻസ്
|
6A, സെന്റ് ജോർജ് എച്ച് എസ് എസ് കട്ടപ്പന, ഇടുക്കി കട്ടപ്പന ഉപജില്ല ഇടുക്കി അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ