"ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്='''പ്രതിരോധം''' | color=3 }} <p>കോവിഡിനെത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color=3
| color=3
}}
}}
{{Verified1|name=Remasreekumar|തരം=ലേഖനം }}

20:21, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധം

കോവിഡിനെതിരെ പ്രതിരോധം തീർത്ത് കേരളവും. ലോകത്തെ വിറപ്പിച്ച മഹാമാരിയെ പിടിച്ചുകെട്ടാൻ കേരളം ഒറ്റക്കെട്ടായി പ്രതിരോധം തീർത്തു. നിപ്പയും പ്രളയവും അതിജീവിച്ച കേരളം കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. സാമൂഹിക അകലം പാലിക്കുന്നതിലൂടെ, സമ്പർക്കത്തിലൂടെ രോഗം പകരുന്നതും രോഗവ്യാപനം തടയുന്നതിനും സാധിക്കുന്നു. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുന്നത്, രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ സാധിക്കുന്നു. അനാവശ്യയാത്രകൾ ഒഴുവാക്കുന്നതിലൂടെ രോഗം നമ്മളിലേക്കെത്തുന്നത് തടയാൻ സാധിക്കുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിലൂടെ ആഘോഷങ്ങൾക്കും യാത്രകൾക്കും നിരോധനം നിലവിൽ വന്നു. ഇത് ആൾക്കൂട്ടങ്ങൾ തടയാൻ സാധിക്കുകയും ഇതിലൂടെ രോഗവ്യാപനം തോത് കുറയ്ക്കുവാനും സഹായിച്ചു. ഈ രോഗത്തെ പ്രതിരോധിക്കുന്നതിൽ ആരോഗ്യപ്രവർത്തകർ വഹിച്ച പങ്ക് വളരെ വലുതാണ്. കൃത്യമായ നിർദ്ദേശങ്ങൾ ജനങ്ങൾക്ക് നൽകുകയും ചിട്ടയായ ആരോഗ്യപ്രവർത്തനങ്ങൾ നടത്തുകയും വഴി കേരളം ഈ മഹാമാരിയെ പിടിച്ചുകെട്ടുക തന്നെ ചെയ്യും.

അക്ഷര ഡി
5 A ജയമാതാ യു പി എസ് മാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം