"ചമ്പക്കുളം സെന്റ് മേരിസ് എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണവൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=<H1>  കൊറോണവൈറസ്  </H1>    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=<H1>  കൊറോണവൈറസ്  </H1>    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 15: വരി 16:
പ്രതിരോധിക്കാം അതിജീവിക്കാം..</BIG>.</p>
പ്രതിരോധിക്കാം അതിജീവിക്കാം..</BIG>.</p>
{{BoxBottom1
| പേര്= അമല അഗസ്ററിൻ
| ക്ലാസ്സ്=3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ്.മേരീസ് എൽ .പി.എസ്. ചമ്പക്കുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46211
| ഉപജില്ല= മങ്കൊമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=      ലേഖനം
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:19, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണവൈറസ്

കൊറോണ വൈറസിനെതിരെ ജാഗ്രതയാണ്നമുക്ക് വേണ്ടത്.
പനി,ക്ഷീണം,ചുമ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ.
.തൊണ്ടവേദന,ശ്വാസതടസ്സം തുടങ്ങിയവയാണ് പിന്നീടുണ്ടാകന്ന ലക്ഷണങ്ങൾ.
ഇവയുണ്ടായാൽ ഉടൻതന്നെ നാം വൈദ്യസഹായം തേടണം.

എങ്ങനെ പ്രതിരോധിക്കാം

  • കൈകൾ സോപ്പുും വെള്ളവും ഉപയോഗിച്ച് ഇരുപതു സെക്കന്റ് നേരത്തേക്ക് കഴുകുക.
  • കണ്ണിലും മൂക്കിലും വായിലും കൈകൾകൊണ്ട് സ്പ൪ശിക്കുന്നത് ഒഴിവാക്കുക
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല ഉപയോഗിച്ച് മറയ്ക്കുക
  • മാസ്ക് ധരിക്കുക
പ്രതിരോധിക്കാം അതിജീവിക്കാം..
.

അമല അഗസ്ററിൻ
3 A സെന്റ്.മേരീസ് എൽ .പി.എസ്. ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം