"കൊട്ടക്കാനം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/തടവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= തടവറ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 8: വരി 8:
<center> <poem>
<center> <poem>


നേരം വെളുക്കുമ്പോൾ കൂവി ഉണ൪ത്തുവാ൯
നേരം വെളുക്കുമ്പോൾ കൂവി ഉണർത്തുവാൻ
നാമെന്നും പൂവനെ കൂട്ടിലാക്കി
നാമെന്നും പൂവനെ കൂട്ടിലാക്കി
വീടിന് കാവലായ് വാലാട്ടി നിൽക്കുവാ൯
വീടിന് കാവലായ് വാലാട്ടി നിൽക്കുവാൻ
ശുനകനെ ചങ്ങലയാൽ മെരുക്കി
ശുനകനെ ചങ്ങലയാൽ മെരുക്കി
കൊഞ്ചി കളിക്കുവാ൯ ഭാവി പറയുവാ൯
കൊഞ്ചി കളിക്കുവാൻ ഭാവി പറയുവാൻ
ശാരികപ്പെണ്ണിനും  കൂടൊരുക്കി
ശാരികപ്പെണ്ണിനും  കൂടൊരുക്കി
           പാട്ടൊന്ന് പാടി പഠിക്കുവാ൯ കുയിലിനെ-
           പാട്ടൊന്ന് പാടി പഠിക്കുവാൻ കുയിലിനെ-
           ഒത്തിരി നാളു തടവിലാക്കി
           ഒത്തിരി നാളു തടവിലാക്കി
           കാട്ടിൽ മദിക്കുന്ന കൊമ്പനെ വാരി-
           കാട്ടിൽ മദിക്കുന്ന കൊമ്പനെ വാരി-
           കുഴിയിൽ വീഴ്ത്തി മെരുക്കി നമ്മൾ
           കുഴിയിൽ വീഴ്ത്തി മെരുക്കി നമ്മൾ
പൂരപ്പറമ്പുകൾക്കാഘോഷമാക്കുവാ൯
പൂരപ്പറമ്പുകൾക്കാഘോഷമാക്കുവാൻ
ചങ്ങലയ്ക്കിട്ട് നടത്തിയെന്നും
ചങ്ങലയ്ക്കിട്ട് നടത്തിയെന്നും
അമ്മപ്പശുവിന്റെ പാൽ നുണയാ൯ വന്ന
അമ്മപ്പശുവിന്റെ പാൽ നുണയാൻ വന്ന
പൈക്കിടാവിനെ ചതിച്ചു നമ്മൾ
പൈക്കിടാവിനെ ചതിച്ചു നമ്മൾ
അകിടിൽ ചുരത്തിയ അമ്മ ത൯ വാത്സല്യ-
അകിടിൽ ചുരത്തിയ അമ്മ തൻ വാത്സല്യ-
മൂറ്റിക്കറന്നു കുടിച്ചു നിത്യം
മൂറ്റിക്കറന്നു കുടിച്ചു നിത്യം
             തേനീച്ചകൾക്കും കൂടൊരുക്കി നമ്മൾ
             തേനീച്ചകൾക്കും കൂടൊരുക്കി നമ്മൾ
             തേ൯ മുഴുവനും പിഴിഞ്ഞെടുക്കാ൯...
             തേൻ മുഴുവനും പിഴിഞ്ഞെടുക്കാൻ...
             ഒത്തിരിയാളുടെ ഒത്തിരിനാളത്തെ
             ഒത്തിരിയാളുടെ ഒത്തിരിനാളത്തെ
             അധ്വാനം എന്ത് മധുരമെന്നോ....
             അധ്വാനം എന്ത് മധുരമെന്നോ....
എന്നിട്ടും നമ്മൾ ഇന്നൊരു വീട്ടിൽ
എന്നിട്ടും നമ്മൾ ഇന്നൊരു വീട്ടിൽ
സന്തോഷമില്ലാതിരിക്കയല്ലേ
സന്തോഷമില്ലാതിരിക്കയല്ലേ
കൊറോണ എന്നൊരു ഇത്തിരി ഭീകര൯
കൊറോണ എന്നൊരു ഇത്തിരി ഭീകരൻ
നമ്മെ പിടിച്ച് തടവിലാക്കി......
നമ്മെ പിടിച്ച് തടവിലാക്കി......
             സ്വാതന്ത്ര്യമില്ലാത്ത സ്വാതന്ത്ര്യമെന്തെന്ന്
             സ്വാതന്ത്ര്യമില്ലാത്ത സ്വാതന്ത്ര്യമെന്തെന്ന്
വരി 40: വരി 40:
{{BoxBottom1
{{BoxBottom1
| പേര്= അഫ് ല ഒ.സി
| പേര്= അഫ് ല ഒ.സി
| ക്ലാസ്സ്= നാലാം തരം   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    കൊട്ടക്കാനം എ.യു.പി സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    കൊട്ടക്കാനം എ.യു.പി സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13756
| ഉപജില്ല=    തളിപ്പറമ്പ് നോ൪ത്ത്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    തളിപ്പറമ്പ് നോർത്ത്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂ൪
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/837423" എന്ന താളിൽനിന്ന് ശേഖരിച്ചത്