"സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്/അക്ഷരവൃക്ഷം/ ക‍‍‍ഴുകിയകറ്റാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ക‍‍‍ഴുകിയകറ്റാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കഥ }}

20:13, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ക‍‍‍ഴുകിയകറ്റാം

അപ്പുവിൻെറ ചേച്ചിയാണ് അമ്മു. അപ്പു കൈ കഴുകാതെ ചോറ് ഉണ്ണുന്നത് കണ്ടപ്പോൾ അമ്മു പറ‍‍‍ഞ്ഞു. "നീ പോയി കൈ കഴുകിയിട്ട് വാ”. അപ്പോൾ അപ്പു ചോദിച്ചു. "കൈ കഴുകിയില്ലെങ്കിൽ എന്താണ് കുഴപ്പം?" ടീച്ചർ ക്ലാസ്സിൽ പറഞ്ഞ കാര്യങ്ങൾ അമ്മു ഓർത്ത് പറയാൻ തുടങ്ങി. "കൈ കഴുകാതെ ഭക്ഷണം കഴിച്ചാൽ പല രോഗങ്ങളും വരും. കൂടാതെ, അപ്പൂ നീ ഇപ്പോൾ ടിവിയിൽ കാണുന്നില്ലെ കൊറോണയുടെ കാര്യം?" അപ്പുവിന് കാര്യം മനസ്സിലായി. അവർ രണ്ടുപേരും കൈകഴുകി ഭക്ഷണം കഴിച്ചു.

ജീവൻ ജോയ്സ്
1 A സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ