"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/നന്മയുളള ഗ്രാമവാസികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നന്മയുളള ഗ്രാമവാസികൾ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=കഥ }} |
20:13, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നന്മയുളള ഗ്രാമവാസികൾ
പണ്ട് പണ്ട് ഒരു രാജ്യത്ത് അതിമനോഹരമായ ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിൽ എവിടെ നോക്കിയാലും നിറയെ വൃക്ഷങ്ങളും ചെടികളും പൂക്കളുമായിരുന്നു.ഗ്രാമവാസികളെല്ലാം ചെടികളേയും വൃക്ഷങ്ങളേയും ഭംഗിയായി പരിപാലിച്ചിരുന്നു. അവർ പ്രകൃതി സ്നേഹികളും പരിപാലകരുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കുറെ മരം വെട്ടുകാർ വന്ന് അവരുടെ സുന്ദരമായ ഗ്രാമത്തിലെ വൃക്ഷങ്ങളെല്ലാം വെട്ടി നശിപ്പിക്കാൻ തുടങ്ങി. ഗ്രാമവാസികൾ മരംവെട്ടുവാൻ അവരെ അനുവദിച്ചില്ല.എന്നിട്ടും അവർ മരങ്ങൾ വെട്ടി നിരത്തി കൊണ്ടിരുന്നു. അവരെ എതിരിടാൻ അവർക്കു കഴിഞ്ഞതുമില്ല. മരംവെട്ടുകാർ ഗ്രാമവാസികളോട് പറഞ്ഞു, ‘ ഞങ്ങൾ ഈ മരങ്ങൾ മുഴുവൻ വെട്ടി പട്ടണത്തിൽ കൊണ്ടു പോയി വിൽക്കും’. ബഹളം കേട്ട് ഒരു അഞ്ച് വയസ്സുകാരി മരം വെട്ടുകാരോട് പറഞ്ഞു,'വൃക്ഷങ്ങൾ മുറിയ്ക്കല്ലേ കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ എന്റെ വീട് ഒലിച്ചു പോയേനെ വീടിന്റെ ചുറ്റുപാടും നിന്നിരുന്ന ഈ വൃക്ഷങ്ങളാണ് വീട്ടിൽ വെള്ളം കയറാതെ തടഞ്ഞത്. 'മരംവെട്ടുകാരുടെ മനസ്സലിഞ്ഞു. അവർ മരം വെട്ടാതെ തിരിച്ചു പോയി. ഗ്രാമവാസികൾ പരിസ്ഥിതിയെ സംരക്ഷിച്ച് ഏറെക്കാലം ആ ഗ്രാമത്തിൽ സന്തോഷത്തോടെ ജീവിച്ചു. അങ്ങനെ പ്രകൃതി, പരിസ്ഥിതി നിലനിൽക്കുന്നതു കൊണ്ട് നാം എല്ലാവരും ജീവീക്കുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ