ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് മണത്തല/അക്ഷരവൃക്ഷം/ ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= AYISHA N.K
| പേര്= അയിഷ എൻ കെ
| ക്ലാസ്സ്= 6    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി_എച്ച്_എസ്_മണത്തല         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എച്ച് എസ് മണത്തല         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24066
| സ്കൂൾ കോഡ്= 24066
| ഉപജില്ല= ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

20:07, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീകരൻ

ലോകമെങ്ങും കരയുന്ന ദിനങ്ങൾ
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ... താണ്ടിയാലോ...
മറച്ചു വെച്ചിടില്ല നാം....

ഭയപ്പെടില്ല നാം...
ചെറുത്തു നിന്നിടും...
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും...
തളർന്നീടില്ല നാം....

കൈകൾ ചേർത്തിടും...
നാട്ടിൽ നിന്നും ഈ വിപത്ത് കളഞ്ഞിടും വരെ...
ഭീകരനാവുന്ന വിനാശകാരൻ...
കൊറോണ എന്ന നാശകാരി....

അയിഷ എൻ കെ
6 ജി എച്ച് എസ് മണത്തല
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത