ജി എച്ച് എസ് മണത്തല/അക്ഷരവൃക്ഷം/ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭീകരൻ

ലോകമെങ്ങും കരയുന്ന ദിനങ്ങൾ
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ... താണ്ടിയാലോ...
മറച്ചു വെച്ചിടില്ല നാം....

ഭയപ്പെടില്ല നാം...
ചെറുത്തു നിന്നിടും...
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും...
തളർന്നീടില്ല നാം....

കൈകൾ ചേർത്തിടും...
നാട്ടിൽ നിന്നും ഈ വിപത്ത് കളഞ്ഞിടും വരെ...
ഭീകരനാവുന്ന വിനാശകാരൻ...
കൊറോണ എന്ന നാശകാരി....

അയിഷ എൻ കെ
6 ജി എച്ച് എസ് മണത്തല
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത