"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന/അക്ഷരവൃക്ഷം/പത്തുപേർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പത്തുപേർ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Kavitharaj | തരം= കവിത }}

20:06, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പത്തുപേർ

കയ്യിൽ വിരലുകൾ പത്തു ഉണ്ട്
കാണാൻ ഒത്തിരി ചേലുണ്ട്

കണ്ടാൽ തമ്മിൽതല്ലാതെ കുസൃതിക്കാരൻ നിൽപ്പുണ്ട്
ഉണ്ണാൻ ഉരുള എടുക്കുമ്പോൾ
ഉന്തും തള്ളും കൂടില്ല

ഊഞ്ഞാലാടി രസിക്കുമ്പോൾ
ഉയരേ ചെല്ലാൻ ഭയമില്ല.

അക്ഷരം എഴുതും നേരത്ത്
ആരും വാശി പിടിക്കില്ല
അവരുടെ ജോലികൾ ചെയ്തീടൻ
ആർക്കും തെല്ലും മടിയില്ല.

 

ശ്രീഹരി.
5 എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത