എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന/അക്ഷരവൃക്ഷം/പത്തുപേർ

Schoolwiki സംരംഭത്തിൽ നിന്ന്
പത്തുപേർ

കയ്യിൽ വിരലുകൾ പത്തു ഉണ്ട്
കാണാൻ ഒത്തിരി ചേലുണ്ട്

കണ്ടാൽ തമ്മിൽതല്ലാതെ കുസൃതിക്കാരൻ നിൽപ്പുണ്ട്
ഉണ്ണാൻ ഉരുള എടുക്കുമ്പോൾ
ഉന്തും തള്ളും കൂടില്ല

ഊഞ്ഞാലാടി രസിക്കുമ്പോൾ
ഉയരേ ചെല്ലാൻ ഭയമില്ല.

അക്ഷരം എഴുതും നേരത്ത്
ആരും വാശി പിടിക്കില്ല
അവരുടെ ജോലികൾ ചെയ്തീടൻ
ആർക്കും തെല്ലും മടിയില്ല.

 

ശ്രീഹരി.
5 എ എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത