"ഗവ. എൽ.പി.എസ്. പൂവത്തൂർ/അക്ഷരവൃക്ഷം/അമ്പിളി അമ്മാവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= SAFRIN .S
| പേര്= സഫ്രിൻ  എസ്
| ക്ലാസ്സ്=  2 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

20:03, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്പിളി അമ്മാവൻ


രാത്രി നിലാവ് തരും അമ്പിളി
അമ്മ ഊണൂട്ടാൻ കാട്ടും അമ്പിളി
നിലാവത്ത് തുടുത്ത കവിളുമായി
പുഞ്ചിരിക്കും അമ്പിളി
ഒരായിരം പൊൻ നക്ഷത്രത്തെ
കൂട്ടിന് കൂട്ടിമാനത്ത് നിൽക്കും അമ്പിളി
അമാവാസിക്ക് ഓടി ഒളിക്കും അമ്പിളി
പൗർണമിക്ക് പൂർണ ചന്ദ്ര നായി പൂത്തുലയും അമ്പിളി
കുട്ടികളുടെ സന്ധ്യാത്ഭുതം അമ്പിളി
എനിക്കെൻ്റെ സ്വന്തം അമ്പിളി

 

സഫ്രിൻ എസ്
2 B ഗവ. എൽ.പി.എസ്. പൂവത്തൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത