ഉള്ളടക്കത്തിലേക്ക് പോവുക

"ശ്രീ വിദ്യാദിരാജ ഇ.എം.എച്ച്.എസ്. നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Svvnilayam (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
44037 (സംവാദം | സംഭാവനകൾ)
SER
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
|പേര് =സൂര്യജിത്  
|പേര് =സൂര്യജിത്  
|ക്ലാസ്സ്‌ =7 B
|ക്ലാസ്സ്‌ =7 B
|പദ്ധതി =അക്ഷര വൃക്ഷം
|പദ്ധതി =അക്ഷര വൃക്ഷം
|വർഷം =2020
|വർഷം =2020

20:02, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിർഭയം (കവിത)

ഘടികാരത്തിൻ ലോലമാം

ശബ്ദം കേട്ടുമയങ്ങും നേരം

ഞെട്ടിയുണർന്നു ഞാനെത്തി

നോക്കി തെരുവീഥിയിൽ

ഞെട്ടിത്തരിച്ചു പ്രകൃതിതൻ

ശോകമൂകതയിൽ

നിലാവെളിച്ചത്തിലാമുഖം

കണ്ടുഞാനെൻ ബാല്യത്തിൽ

രക്തത്തിൽ കുളിച്ച ബാലികയെ

വാരിപുണർന്നവൻ യാത്രയായതും

സൂര്യജിത്
{{{ക്ലാസ്സ്}}} ശ്രീ വിദ്യാധിരാജ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷര വൃക്ഷം പദ്ധതി, 2020
കവിത