"ഗവ. എൽ.പി.എസ്. പൂവത്തൂർ/അക്ഷരവൃക്ഷം/ തത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  Sreehari.M.R
| പേര്=  ശ്രീഹരി എം ആർ
| ക്ലാസ്സ്= 2 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

20:01, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തത്തമ്മ


പച്ച ഉടുപ്പിട്ട തത്ത മ്മേ
ആരു നിനക്കി നിറം നൽകി
പാട്ടുകൾ പാടും തത്തമ്മേ
പറന്നു പോകുന്നത് എങ്ങോട്ടാ
പാറി നടക്കാൻ എന്തു രസം
എന്നോടൊപ്പം കൂടാമോ
എന്നെ കൂടെ വിളിക്കാമോ


 

ശ്രീഹരി എം ആർ
2 B ഗവ. എൽ.പി.എസ്. പൂവത്തൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത