"മുസ്ലിം യു.പി.സ്കൂൾ തഴുത്താല/അക്ഷരവൃക്ഷം/പ്രകൃതീ.. മാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Q)
 
(W)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പ്രകൃതീ.. മാപ്പ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രകൃതീ.. മാപ്പ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
വരി 28: വരി 28:
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Shefeek100|തരം=കവിത}}
{{verified1|name=Shefeek100|തരം=കവിത}}

19:59, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതീ.. മാപ്പ്



എന്തിനാണമ്മയാം പ്രകൃതിയെ കൊല്ലുന്നു
എന്തുകൊണ്ടാണീ അപരാധമേറുന്നു
ജനനവും മരണവും പ്രകൃതിയിൽ തന്നല്ലേ
എങ്കിലുമിക്രൂരമെന്തിനു ചെയ്യുന്നു
കാടുകൾ മേടുകൾ വെട്ടിത്തെളിച്ചിട്ട്
കൂറ്റൻ പണിശ്ശാല കെട്ടിയുയർത്തുന്നു
നദികളും പുഴകളും വറ്റിച്ചെടുത്തിട്ടു
സന്തോഷമായിട്ടിരുന്നിടുന്നൂ സദാ
മാപ്പു നൽകൂ അമ്മയാം പ്രകൃതി നീ
മാപ്പു നൽകൂ ഇതപരാധമെങ്കിലും

 

ആസിഫ് എസ്
5A മുസ്ലിം യു.പി.സ്കൂൾ തഴുത്താല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത