"സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്/അക്ഷരവൃക്ഷം/അമ്മുവിൻറെ രോഗപ്രിതിരോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<gallery> |കുറിപ്പ്1 Example.jpg|കുറിപ്പ്2 </gallery>' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
<gallery>
{{BoxTop1
|കുറിപ്പ്1
| തലക്കെട്ട്= അമ്മുവിൻറെ രോഗപ്രിതിരോഗം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
Example.jpg|കുറിപ്പ്2
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
</gallery>
}}
<p>
അമ്മു ഇപ്പോൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. ക്ലാസ്സിൽ ഒന്നാം സ്ഥാനത്തു ആണ് അവൾ. അമ്മുവിൻറെ അച്ഛനും അമ്മയും ഗൾഫിൽ ആണ് ജോലി ചെയ്യുന്നതു. അവൾ അവളുടെ ആന്റിയുടെ വീട്ടിലാണ് ഇപ്പോൾ. അങ്ങനെയിരിക്കെ കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചു. അവളുടെ അച്ഛനും അമ്മയും അതിനുമുമ്പേ നാട്ടിൽ എത്തിയിരുന്നു. അതിനാൽ അവർ രോഗം ഉണ്ടോ എന്നറിയാനുള്ള ടെസ്റ്റുകൾ നടത്തിയിട്ടില്ലായിരുന്നു. അവർ അമ്മുവിനെ കൊഞ്ചിച്ചും, ഒന്നിച്ചു അവൾക്കൊപ്പം ഉല്ലസിച്ചും ഇരുന്നു. പക്ഷെ അടുത്ത ദിവസം എല്ലാവരും ആശുപത്രിയിൽ വന്നു ടെസ്റ്റുകൾ നടത്തണം എന്ന് ആവശ്യപ്പെട്ടു. ടെസ്റ്റുകൾ നടത്തി കഴിഞ്ഞപ്പോൾ ആണ് അറിയുന്നത് മൂവർക്കും കൊറോണ ഉണ്ടെന്നു .അവർ അകെ വിഷമിച്ചു. ആദ്യം അമ്മുവും വിഷമിച്ചു.ഇപ്പോൾ അവർ ക്വാറിൻറ്റെനിൽ ആണ് .അമ്മു കൃത്യ സമയത്തു ഭക്ഷണവും മരുന്നും കഴിച്ചു,  ധാരാളം വെള്ളം കുടിച്ചു. ഇവയെല്ലാം ചെയ്തു എപ്പോഴും ചിരിച്ചു സന്തോഷത്തോടെ  ഇരുന്നു. അച്ഛനും അമ്മയും അവളെ കണ്ടു സന്തോഷിച്ചു. അവൾ ഈ വൈറസിനെ പ്രിതിരോധിക്കും എന്ന് ഡോക്ടർമാർക്കും അവളുടെ മാതാപിതാക്കൾക്കും അറിയാമായിരുന്നു .പതിനാലാം ദിവസം അവളുടെ രോഗം മാറി. പിറ്റേദിവസം അച്ഛന്റെയും അമ്മയുടെയും.അവൾ ഇപ്പോൾ വീട്ടിലെ ആണ് .ഇപ്പോൾ അവളുടെ ആഗ്രഹം ഒരു നല്ല ഡോക്ടർ ആയി തീരണം എന്നുള്ളതാണ്.
</p>
 
{{BoxBottom1
| പേര്=  അന്ന ജിനു
| ക്ലാസ്സ്= V A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31540
| ഉപജില്ല=  പാലാ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:58, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മുവിൻറെ രോഗപ്രിതിരോഗം

അമ്മു ഇപ്പോൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. ക്ലാസ്സിൽ ഒന്നാം സ്ഥാനത്തു ആണ് അവൾ. അമ്മുവിൻറെ അച്ഛനും അമ്മയും ഗൾഫിൽ ആണ് ജോലി ചെയ്യുന്നതു. അവൾ അവളുടെ ആന്റിയുടെ വീട്ടിലാണ് ഇപ്പോൾ. അങ്ങനെയിരിക്കെ കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചു. അവളുടെ അച്ഛനും അമ്മയും അതിനുമുമ്പേ നാട്ടിൽ എത്തിയിരുന്നു. അതിനാൽ അവർ രോഗം ഉണ്ടോ എന്നറിയാനുള്ള ടെസ്റ്റുകൾ നടത്തിയിട്ടില്ലായിരുന്നു. അവർ അമ്മുവിനെ കൊഞ്ചിച്ചും, ഒന്നിച്ചു അവൾക്കൊപ്പം ഉല്ലസിച്ചും ഇരുന്നു. പക്ഷെ അടുത്ത ദിവസം എല്ലാവരും ആശുപത്രിയിൽ വന്നു ടെസ്റ്റുകൾ നടത്തണം എന്ന് ആവശ്യപ്പെട്ടു. ടെസ്റ്റുകൾ നടത്തി കഴിഞ്ഞപ്പോൾ ആണ് അറിയുന്നത് മൂവർക്കും കൊറോണ ഉണ്ടെന്നു .അവർ അകെ വിഷമിച്ചു. ആദ്യം അമ്മുവും വിഷമിച്ചു.ഇപ്പോൾ അവർ ക്വാറിൻറ്റെനിൽ ആണ് .അമ്മു കൃത്യ സമയത്തു ഭക്ഷണവും മരുന്നും കഴിച്ചു, ധാരാളം വെള്ളം കുടിച്ചു. ഇവയെല്ലാം ചെയ്തു എപ്പോഴും ചിരിച്ചു സന്തോഷത്തോടെ ഇരുന്നു. അച്ഛനും അമ്മയും അവളെ കണ്ടു സന്തോഷിച്ചു. അവൾ ഈ വൈറസിനെ പ്രിതിരോധിക്കും എന്ന് ഡോക്ടർമാർക്കും അവളുടെ മാതാപിതാക്കൾക്കും അറിയാമായിരുന്നു .പതിനാലാം ദിവസം അവളുടെ രോഗം മാറി. പിറ്റേദിവസം അച്ഛന്റെയും അമ്മയുടെയും.അവൾ ഇപ്പോൾ വീട്ടിലെ ആണ് .ഇപ്പോൾ അവളുടെ ആഗ്രഹം ഒരു നല്ല ഡോക്ടർ ആയി തീരണം എന്നുള്ളതാണ്.

അന്ന ജിനു
V A സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ