"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/വേവലാതിയുടെ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 28: വരി 28:
നമ്മുക്ക് വേണ്ടി കഷ്ടപ്പെടുന്നവരെ
നമ്മുക്ക് വേണ്ടി കഷ്ടപ്പെടുന്നവരെ
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്=മേരി മിഥു മിൽട്ടൻ
| ക്ലാസ്സ്=7 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=26038
| ഉപജില്ല= എറണാകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:58, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വേവലാതിയുടെ നാളുകൾ

ലോകം മുഴുവൻ ആദിയിലാഴ്ത്തി തൻ
കരുത്ത് തേളിക്കുന്നവൻ
കോറോണ..................
അമ്മ തൻ കുഞ്ഞിനെ പോറ്റാൻ ഭക്ഷണം ഇല്ലാതെ നൊമ്പരിക്കുന്ന
ആ................. ഹൃദയം
കർഷകർ തൻ ചോര
നീരാക്കി കൃഷി ചെയ്യുന്നവർ പട്ടിണിയുടെ
ആരംഭഘട്ടത്തിൽ
എത്തിയിരിക്കുന്നു അവർ.....................
ഭക്ഷിക്കുന്നവർ അത്
വിതച്ചവനെപറ്റി ഓർക്കാറില്ല എന്നു
പറയുന്നതുപോലെ
സ്വന്തം ജീവിതം പഴിച്ചു
ജീവിക്കുന്ന ഈ ദിനങ്ങൾ................
വേനൽക്കാലത്തിൻ്റെ സന്തോഷങ്ങൾ
ഒരു ചീട്ടുകൊട്ടാരം പോലെ
ഇപ്പോൾ...............
പക്ഷേ ബിർബൽ ചക്രവർത്തിയുടെ
വാക്കുകൾ ഓർമ്മയിലെ
" ഈ നിമിഷവും കടന്നു പോകും "
സന്തോഷത്തിന്റെ കിനാവുകൾ കണ്ടു തുടങ്ങാം....................
നന്ദിയോടെ ഓർക്കാം
നമ്മുക്ക് വേണ്ടി കഷ്ടപ്പെടുന്നവരെ
 

മേരി മിഥു മിൽട്ടൻ
7 C സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത