"ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/കൊറോണ ക്വിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 37: | വരി 37: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} | |||
19:55, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ ക്വിസ്
1. 2020 മാർച്ച് 11 ന് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച രോഗമേതാണ് ? 2. കോവിഡ് -19 എന്നതിന്റെ പൂർണ്ണരൂപമെന്താണ് ? 3. 2019 നവംബറിൽ കോവിഡ് -19 ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിലെ പട്ടണത്തിന്റെ പേരെന്താണ് ? 4. വുഹാൻ ചൈനയിലെ ഏത് പ്രവിശ്യയിലെ തലസ്ഥാനമാണ് ? 5.കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്ന ശരീരഭാഗം ഏതാണ് ? 5. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ച് എത്ര ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കാണിക്കുന്നത് ? 6. കോവിഡ് -19 പകരുന്നത് ഏതു രീതിയിലാണ് ? 7. ഇന്ത്യയിൽ ആദ്യമായി കോവിഡ് -19 സ്ഥിതീകരിച്ച സംസ്ഥാനം ഏത് ? 8. ഇന്ത്യയിൽ ആദ്യത്തെ കോവിഡ് -19 മരണം സംഭവിച്ചത് ഏത് സംസ്ഥാനത്താണ് ? 9. ചുരുങ്ങിയത് എത്ര സെക്കന്റ് സോപ്പ് ഉപയോഗിച്ച് കൈ കഴുകണം ?
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം