ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/കൊറോണ ക്വിസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ക്വിസ്     

1. 2020 മാർച്ച് 11 ന് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച രോഗമേതാണ് ?

കോവിഡ് -19

2. കോവിഡ് -19 എന്നതിന്റെ പൂർണ്ണരൂപമെന്താണ് ?

കൊറോണ വൈറസ് ഡിസീസ് 2019

3. 2019 നവംബറിൽ കോവിഡ് -19 ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിലെ പട്ടണത്തിന്റെ പേരെന്താണ് ?

വുഹാൻ

4. വുഹാൻ ചൈനയിലെ ഏത് പ്രവിശ്യയിലെ തലസ്ഥാനമാണ് ?

ഹുബെയ്

5.കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്ന ശരീരഭാഗം ഏതാണ് ?

ശ്വാസകോശം

5. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ച് എത്ര ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കാണിക്കുന്നത് ?

14 ദിവസം

6. കോവിഡ് -19 പകരുന്നത് ഏതു രീതിയിലാണ് ?

ശരീരസ്രവങ്ങളിൽ നിന്ന്

7. ഇന്ത്യയിൽ ആദ്യമായി കോവിഡ് -19 സ്ഥിതീകരിച്ച സംസ്ഥാനം ഏത് ?

കേരളം

8. ഇന്ത്യയിൽ ആദ്യത്തെ കോവിഡ് -19 മരണം സംഭവിച്ചത് ഏത് സംസ്ഥാനത്താണ് ?

കർണ്ണാടക

9. ചുരുങ്ങിയത് എത്ര സെക്കന്റ് സോപ്പ് ഉപയോഗിച്ച് കൈ കഴുകണം ?

20 സെക്കന്റ്

അശ്വിൻ.ബി.എസ്
4A ഗവ. യു പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം