"ജി എച്ച് എസ് എസ് ചാവക്കാട്/അക്ഷരവൃക്ഷം/മുന്നൊരുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുന്നൊരുക്കം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
നിന്റെ മുന്നിൽ  ചെറുപ്പമോ  വർധക്യമോ എന്നില്ല  
നിന്റെ മുന്നിൽ  ചെറുപ്പമോ  വർധക്യമോ എന്നില്ല  
എങ്കിലും ഞങ്ങൾ മനുഷ്യർ നിന്നെ  
എങ്കിലും ഞങ്ങൾ മനുഷ്യർ നിന്നെ  
ഉടലകന്ന്  ഉയിര്ച്ചേർന്നു തുരത്തീടും
ഉടലകന്ന്  ഉയിർച്ചേർന്നു തുരത്തീടും
പൊള്ളയാം വാർത്തകൾ  കേട്ടു മടുത്തു  
പൊള്ളയാം വാർത്തകൾ  കേട്ടു മടുത്തു  
മനുഷ്യാ  നീ  സത്യമിതറിയേണം
മനുഷ്യാ  നീ  സത്യമിതറിയേണം
വരി 21: വരി 21:
അകലം വേണം കൂടിയിരുപ്പിൽ  
അകലം വേണം കൂടിയിരുപ്പിൽ  
ഒഴിവാക്കേണം വേണ്ടയാത്ര   
ഒഴിവാക്കേണം വേണ്ടയാത്ര   
പറയും കാര്യം ശ്രദ്ധിചീടിൽ
പറയും കാര്യം ശ്രദ്ധിച്ചീടിൽ
രോഗമിതൊഴിവാക്കാം   
രോഗമിതൊഴിവാക്കാം   
കർശനമായും പാലിച്ചീടുക നമ്മുടെ  
കർശനമായും പാലിച്ചീടുക നമ്മുടെ  
സർക്കാർ നിർദേശങ്ങൾ - പാലിച്ചീടിന്
സർക്കാർ നിർദേശങ്ങൾ - പാലിച്ചീടിൻ
ഈ കാര്യങ്ങൾ വിജയിച്ചിടും  ശരിയാകും  
ഈ കാര്യങ്ങൾ വിജയിച്ചിടും  ശരിയാകും  
കൊറോണയെ  , നീ അറിയുക   
കൊറോണയെ  , നീ അറിയുക   
ഉറക്കമൊഴിച് ഞങ്ങളെ  കാക്കുന്ന  
ഉറക്കമൊഴിച്ച് ഞങ്ങളെ  കാക്കുന്ന  
ആരോഗ്യ പ്രവർത്തകർ  കൂടെ നിൽക്കെ                                     
ആരോഗ്യ പ്രവർത്തകർ  കൂടെ നിൽക്കെ                                     
നിയമ പാലകർ  കൂടെ നിൽക്കെ  
നിയമ പാലകർ  കൂടെ നിൽക്കെ  
വരി 41: വരി 41:
| സ്കൂൾ കോഡ്= 24044
| സ്കൂൾ കോഡ്= 24044
| ഉപജില്ല=  ചാവക്കാട്          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചാവക്കാട്          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=    തൃശൂർ
| ജില്ല=    തൃശ്ശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

19:54, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുന്നൊരുക്കം


വുഹാനിൽ ജനിച്ച വിത്തേ നീ
ലോകത്തെ മുട്ടു കുത്തിക്കുന്നുവോ .....
മനുഷ്യ വിപത്തിനാലോ നിന്റെ ജനനം
അതോ മനുഷ്യ വിപത്തിനാണോ നിന്റെ പലായനം
നിന്റെ മുന്നിൽ വലിയവനോ ചെറിയവനോ എന്നില്ല
നിന്റെ മുന്നിൽ ചെറുപ്പമോ വർധക്യമോ എന്നില്ല
എങ്കിലും ഞങ്ങൾ മനുഷ്യർ നിന്നെ
ഉടലകന്ന് ഉയിർച്ചേർന്നു തുരത്തീടും
പൊള്ളയാം വാർത്തകൾ കേട്ടു മടുത്തു
മനുഷ്യാ നീ സത്യമിതറിയേണം
കൊറോണയെന്നാൽ മരണമെന്നല്ല
ശുചിത്വമുണ്ടേൽ കൊറോണയില്ല
തുമ്മുകയാണേൽ തൂവാല വേണം
ചുമയാണേലും അങ്ങനെ തന്നെ
അകലം വേണം കൂടിയിരുപ്പിൽ
ഒഴിവാക്കേണം വേണ്ടയാത്ര
പറയും കാര്യം ശ്രദ്ധിച്ചീടിൽ
രോഗമിതൊഴിവാക്കാം
കർശനമായും പാലിച്ചീടുക നമ്മുടെ
സർക്കാർ നിർദേശങ്ങൾ - പാലിച്ചീടിൻ
ഈ കാര്യങ്ങൾ വിജയിച്ചിടും ശരിയാകും
കൊറോണയെ , നീ അറിയുക
ഉറക്കമൊഴിച്ച് ഞങ്ങളെ കാക്കുന്ന
ആരോഗ്യ പ്രവർത്തകർ കൂടെ നിൽക്കെ
നിയമ പാലകർ കൂടെ നിൽക്കെ
നിനക്കാകുമോ ജയിക്കാൻ ഞങ്ങളെ ?
നിനക്കാകുമോ ജയിക്കാൻ ഞങ്ങളെ ?
 

മുഹമ്മദ് ഷാൻ.ആർ
8A ജി എച് എസ്‌ എസ് ചാവക്കാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത