"ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(*[[{{PAGENAME}}/ കൊറോണ വൈറസ് | കൊറോണ വൈറസ്]])
(*[[{{PAGENAME}}/ കൊറോണ | കൊറോണ ]])
വരി 1: വരി 1:
  *[[{{PAGENAME}}/  കൊറോണ വൈറസ് | കൊറോണ വൈറസ്]]  
  *[[{{PAGENAME}}/  കൊറോണ | കൊറോണ ]]  


   
   
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കൊറോണ വൈറസ്
| തലക്കെട്ട്=  കൊറോണ  
| color=      5
| color=      1
}}
}}
ലോകം മഹാമാരി എന്നു വിളിച്ച വിപത്ത്. ആരുടേക്കയോ ശ്രദ്ധക്കുറവ് മൂലം ഇന്ന് ലക്ഷങ്ങളുടെ ജീവൻ ഇനി എന്തെന്ന് അറിയാതെ വഴിമുട്ടി നിൽകുന്നു.ഏതോ ഒരു അജ്ഞാത ജീവിയിൽ നിന്നും
കൊറോണ ഒരു മഹാമാരിയാണ്.ലോകനാളിതു വരെ കണ്ടിട്ടില്ലാതെ വിധം പ്രതിസന്ധിയിലായിരിക്കുന്നത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത കൊറോണ എന്ന വൈറസ്
പടർന്ന ഒരു കുഞ്ഞു വൈറസ് .പണത്തിനും ആടംഭരത്തിനും തലകുനിക്കേണ്ടി വന്നു കൊറോണയ്ക്ക മ‍ുമ്പിൽ .ഒരു പക്ഷേ ലോകത്തെ കുറേ നല്ല കാര്യങ്ങൾ പഠിപ്പാക്കുക എന്ന ലക്ഷ്യത്തോട് പോലും മനുഷ്യൻ ഇന്ന് അനുമാനിക്കുന്ന തിരക്കുകിടയിൽ സ്വയം ഒന്നു വിചിന്തനംനടത്താൻ കാലങ്ങളോളം തൻെറ പ്രിയപ്പെട്ടവർക്കു കാവലാകാൻ സമ്പന്നനോ,ദരിദ്രനോ,പഠി
കാരണമാണ്.മൈക്രോസ്‍കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിൻെറ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ട്  ക്രൗൺ എന്നുകൊണ്ട് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്ന
പ്പുളളവനോ,ഇല്ലാത്തവനോ ഒന്നും നോക്കാനോ എല്ലാവരെയും അതു ബാധിച്ചു കോടികൾ ശബളം വാങ്ങുന്നവരും ദിവസക്കൂലിക്ക് പണിയെടുക്കുന്നവനും ഇതിനു മുമ്പിൽ മുട്ടുമടക്കി. വികസിത രാജ്യങ്ങൾ എന്ന അധികാരത്തിൽ തല ഉയർത്തി നിന്നിരുന്ന രാജ്യങ്ങളും ഇന്നു തലകുനിച്ചു.ലോകം മുഴുവൻ ഒരു കൊച്ചു സംസ്ഥാനമായ കേരളത്തിൻെറ അതിജീവന തന്ത്രങ്ങളെ ഉറ്റുനോക്കി .ഒരുവൻെറ ചെറിയ അശ്രദ്ധപോലും ബാക്കിയുളളവരെ ഹനിക്കുമെന്ന ബോധ്യം നാം ഉൾപ്പെടെ എല്ലാവരെയും വീട്ടിലിരിക്കാൻ പഠിപ്പിച്ചു.വീട്ടുകാരുമായി കുറേകൂടി സ്‍നേഹത്തിലാക്കാനും ഒരു പരിധിവരെ അപകടങ്ങളിൽ നിന്നും മറ്റു പലതിൽ നിന്നും അകറ്റി നിർത്താനും ഈ കൊറോണ വഴി തെളിച്ചു.
ത്.മനുഷ്യൻ ഉൾപ്പെടെയുളള  സസ്‍തനികളുടെ തകരാറിലാക്കാൻ കഴിവുളള വൈറസാണ് കൊറോണ.2019 ഡിസംബർ 31നാണ് ചൈനയിലെ വുഹാനിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. കോവിഡ്-19 എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് corona virus disease എന്നാണ്. മ‍ൃഗങ്ങളിൽ നിന്നും മനുഷ്യനും മനുഷ്യനിൽ നിന്ന് മ‍ൃഗങ്ങൾക്കും ഇത് വളരെ എള‍ുപ്പത്തിൽ പകരുന്നതുകൊണ്ട് അതീവ ജാഗ്രത ആവശ്യമാണ്.കോവിഡിനെതിരെ വാക്സ്സിനെഷനോ പ്രതിരോധമരുന്നോ ഇതുവരെ കണ്ടുപിടിച്ചിടില്ല.ചെെനയിൽ സ്ഥിതികരുച്ച കൊറോണ എല്ലാ രാജ്യങ്ങളിലേക്കും പകരുകയാണ് .പനി,ചുമ,തൊണ്ടവേദന,എന്നിങ്ങനെ പല രോഗലക്ഷണത്തോടെയാണ്  കൊറോണ എന്ന മഹാമാരിയുടെ തുടക്കം.ലോക വിമുക്തതിനായി നമ്മുക്ക് പ്രാർത്ഥിക്കാം.
 
                            “ലോകസമസ്ത സുഖിനോ ഭവന്തു”‍


{{BoxBottom1
{{BoxBottom1
| പേര്= ഹെലൻ ജോണി
| പേര്= അമൃത  സി.ആർ
| ക്ലാസ്സ്=    6A
| ക്ലാസ്സ്=    5 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 21: വരി 21:
| ജില്ല=  ഇടുക്കി
| ജില്ല=  ഇടുക്കി
| തരം=    ലേഖനം
| തരം=    ലേഖനം
| color=    5
| color=    1
}}
}}

19:52, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

* കൊറോണ  


കൊറോണ

കൊറോണ ഒരു മഹാമാരിയാണ്.ലോകനാളിതു വരെ കണ്ടിട്ടില്ലാതെ വിധം പ്രതിസന്ധിയിലായിരിക്കുന്നത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത കൊറോണ എന്ന വൈറസ് കാരണമാണ്.മൈക്രോസ്‍കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിൻെറ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ട് ക്രൗൺ എന്നുകൊണ്ട് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്ന ത്.മനുഷ്യൻ ഉൾപ്പെടെയുളള സസ്‍തനികളുടെ തകരാറിലാക്കാൻ കഴിവുളള വൈറസാണ് കൊറോണ.2019 ഡിസംബർ 31നാണ് ചൈനയിലെ വുഹാനിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. കോവിഡ്-19 എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് corona virus disease എന്നാണ്. മ‍ൃഗങ്ങളിൽ നിന്നും മനുഷ്യനും മനുഷ്യനിൽ നിന്ന് മ‍ൃഗങ്ങൾക്കും ഇത് വളരെ എള‍ുപ്പത്തിൽ പകരുന്നതുകൊണ്ട് അതീവ ജാഗ്രത ആവശ്യമാണ്.കോവിഡിനെതിരെ വാക്സ്സിനെഷനോ പ്രതിരോധമരുന്നോ ഇതുവരെ കണ്ടുപിടിച്ചിടില്ല.ചെെനയിൽ സ്ഥിതികരുച്ച കൊറോണ എല്ലാ രാജ്യങ്ങളിലേക്കും പകരുകയാണ് .പനി,ചുമ,തൊണ്ടവേദന,എന്നിങ്ങനെ പല രോഗലക്ഷണത്തോടെയാണ് കൊറോണ എന്ന മഹാമാരിയുടെ തുടക്കം.ലോക വിമുക്തതിനായി നമ്മുക്ക് പ്രാർത്ഥിക്കാം.

                           “ലോകസമസ്ത സുഖിനോ ഭവന്തു”‍
അമൃത സി.ആർ
5 B ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം