"എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- രോഗപ്രതിരോധം->
| തലക്കെട്ട്= രോഗപ്രതിരോധം        <!-- രോഗപ്രതിരോധം->
| color=         <!-- color - 1-->
| color= 1        <!-- color - 1-->
}}
}}
<center> <poem>
<center> <poem>
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്= ആൽവിന
| പേര്= ആൽവിന
| ക്ലാസ്സ്=     <!--2 ക്ലാസ്  -->
| ക്ലാസ്സ്=2      <!--2 ക്ലാസ്  -->
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ=         <!-- എൽ എം എസ് എൽ പി എസ് പൂവത്തൂർ-->
| സ്കൂൾ= എൽ എം എസ് എൽ പി എസ് പൂവത്തൂർ        <!-- എൽ എം എസ് എൽ പി എസ് പൂവത്തൂർ-->
| സ്കൂൾ കോഡ്= എൽ എം എസ് എൽ പി എസ് പൂവത്തൂർ
| സ്കൂൾ കോഡ്= 44535
| ഉപജില്ല=    പാറശ്ശാല
| ഉപജില്ല=    പാറശ്ശാല
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- ലേഖനം ->   
| തരം= ലേഖനം    <!-- ലേഖനം ->   
| color=     <!-- color -1-->
| color= 1    <!-- color -1-->
}}
}}

19:48, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം


നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ രോഗപ്രതിരോധശേഷി ആവശ്യമാണ്
രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനെ വിറ്റാമിൻ സി ആവശ്യമാണ്
പഴങ്ങൾ പച്ചക്കറികൾ ധാന്യങ്ങൾഎന്നിവയിൽ അടങ്ങിയിട്ടുണ്ട്
പണ്ടുകാലങ്ങളിൽ വീട് അണുവിമുക്തം ആക്കുന്നതിന് അടിച്ചുവാരി ചാണകം തളിക്കുമായിരുന്നു
കൂടാതെ എല്ലാ ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിക്കുന്നു
ഈ കാലഘട്ടത്തിൽ നമ്മുടെ രോഗപ്രതിരോധശേഷിയും കുറയുന്നതിനുള്ള കാരണം
നമ്മുടെ നമ്മുടെ ആഹാര രീതിയാണ്
കുട്ടികൾക്ക് കൂടുതൽ ഇഷ്ടം ബാക്കറി ഫുഡ് ഫാസ്റ്റ് ഫുഡ് എന്നിവയാണ്
ഇക്കാരണത്താൽ കുട്ടികളുടെ രോഗപ്രതിരോധശേഷി കുറയും പൊണ്ണത്തടിയന്മാരായ മാറുകയും ചെയ്യുന്നു
പണ്ടുകാലം നമ്മുടെ നാട്ടിൽ കാലാവസ്ഥക്ക് അനുയോജ്യമായ വിവിധതരം കാർഷിക വിളകൾ ഉണ്ടായിരുന്നു
ഇവ നമ്മുടെ ആരോഗ്യവും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിച്ചിരുന്നു
 ഇന്ന് അത്തരം കാർഷികവിളകൾ കൾ
കിട്ടാക്കനിയായി മാറി .


 

ആൽവിന
2 എൽ എം എസ് എൽ പി എസ് പൂവത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം