"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = ലേഖനം}}

19:43, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ശുചിത്വം     

ലോക പരിസ്ഥിതി ദിനം June 5 ന് ആണ് നമ്മൾ ആചരിക്കുന്നത്. ലോക പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വരുത്തുവാൻ വേണ്ടിയുള്ള കർമ്മ പരിപാടിയാണ് നാം ലോക പരിസ്ഥിതി ദിനത്തിൽ അസൂത്രണം ചെയ്യ്തിരിക്കുന്നത്.പ്രകൃതിവിഭവങ്ങൾ ഉത്തരവാദിത്വപൂർണ്ണമായ ഉപയോഗത്തിൽ കൊണ്ടുവരാൻ വേണ്ടിയാണ് ലോക പരിസ്ഥിതി പരിപാടികൾ അസൂത്രണം ചെയ്യുന്നത്. വർദ്ധിച്ചു വരുന്ന താപനില , കാലാവസ്ഥാ വ്യതിയാനങ്ങൾ ഇതൊക്കെ നമ്മളെ ബാധിക്കുന്നു. അതിനു വേണ്ടി നമ്മൾ വനങ്ങൾ സുരക്ഷിക്കുക, പ്ലാസ്റ്റിക് മലിനീകരണം പൂർണമായും തടയും. പ്ലാസ്റ്റിക് നല്ലതല്ല. അത് മണ്ണിനെ നശിപ്പിക്കുന്നു. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഡയോക്സിൻ എന്ന വിഷം വായുവിൽ മലിനീകരണം ഉണ്ടാക്കുന്നു. ഇത് കാൻസറിനു കാരണമാകുന്നു. ഒരു കാര്യം നമ്മൾ മറക്കാതിരിക്കുക. നമ്മുടെ ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മൾ ഒരോരുത്തരും തന്നെയാണ്.

ശ്രാവൺ
4 C ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം