"ഗവ.എൽ.പി.ബി.എസ്. മണ്ണടി/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=    കോവിഡ് 19   <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
{{BoxBottom1
{{BoxBottom1
| പേര്= നിവേദ്യ വിനോദ്
| പേര്= നിവേദ്യ വിനോദ്
| ക്ലാസ്സ്=    3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->         ക്ലാസ് 3
| ക്ലാസ്സ്=    3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->      
                      ഗവ. എൽ.പി.ബി.എസ്. മണ്ണടി
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020        
| സ്കൂൾ=    ഗവ. .എൽ.പി.ബി.എസ്.മണ്ണടി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ഗവ. .എൽ.പി.ബി.എസ്.മണ്ണടി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 38212
| ഉപജില്ല= അടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിമുക്തിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിമുക്തിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട

19:36, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

   കോവിഡ് 19  

ലോകമിന്ന് മരണഭീതിയിലാണ്. വൈറസ് ബാധ നമ്മെ കീഴടക്കാൻ ഒരുങ്ങി നിൽക്കുന്നു ആയുധ കരുത്തിലും ആരോഗ്യരംഗത്തിലും നമ്പർ 1 എന്ന് സ്വയം പുകഴ്ത്തിയ രാജ്യത്ത് മനുഷ്യർ ഈയാം പാറ്റകളെ പോലെ മരിച്ചു വീഴുന്നു. വൈറസ്‌ പിറന്ന ചൈനയിൽ മരണവും വ്യാപനം ഏറെക്കുറെ നിയന്ത്രണത്തിലായിരിക്കുന്നു. ചൈനീസ് വൈറസ് എന്ന് കൊറോണ വൈറസിനെ നിസാരവത്കരിച്ച അമേരിക്കൻ ഭരണകൂടം ഇന്ന് മരണം പിടിച്ചു നിർത്താനാവാതെ കുതിക്കുന്നു. ഇറ്റലി അടിയന്തിരാവസ്ഥയിലായിക്കഴിഞ്ഞിരിക്കുന്നു. സ്പെയിനും കോവിസ് - 19 നോട് അടി യറവു പറഞ്ഞു കഴിഞ്ഞു. ആവശ്യവസ്തുക്കളായ മാസ്ക് , ഗ്ലൗസ്, വെന്റിലേറ്റർ എന്നിവ പോലും രോഗികൾക്ക് ലഭിക്കുന്നില്ല.

                            ജനുവരി 30 ന് ചൈനയിലെ വുഹാനിൽ നിന്നെത്തിയ തൃശൂർ സ്വദേശി യിലൂടെ ഇൻഡ്യയും വൈറസ് പിടിയിലായി. രോഗബാധിതർ 17000 കവിഞ്ഞു മരണ സംഖ്യ 500 കവിഞ്ഞു രാജ്യം പൂർണമായും അടച്ചിട്ടിരിക്കുന്നു.
                       ഇൻഡ്യയിൽ ആദ്യമായി കോവി ഡ് സ്ഥിരീകരിച്ചത് നമ്മുടെ കൊച്ചു കേരളത്തിലാണ് കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച കേരള ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ വാർഡുകൾ തുറന്നു. ജാഗ്രതകളും നിർദ്ദേശങ്ങളും കർശനമാക്കി. കൂടുതൽ ആളുകളിലേക്ക് രോഗം ബാധിക്കുന്നത് തടഞ്ഞു. വൈറസിനെ ചെറുത്ത് തോല്പിച്ച നമ്മുടെ കേരളം ലോക മാതൃകയായി
                   ഭയമല്ല ജാഗ്രതയാണ് വേണ്ടത് നമ്മോടൊപ്പം ആരോഗ്യ പ്രവർത്തകരുണ്ട്. അവരുടെ നിർദ്ദേശങ്ങൾ പാലിക്കാം. സഹജീവികളെ കരുതാം. ഇൻഡ്യ രോഗവിമുക്തമാവേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. രാജ്യത്തിന് താങ്ങും കരുത്തും ആകാൻ നമുക്കു കഴിയണം പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കണം ഒരു നല്ല ലോകത്തിനായി ഒരു നല്ല നാളേയ്ക്കായി ..
നിവേദ്യ വിനോദ്
3 A ഗവ. .എൽ.പി.ബി.എസ്.മണ്ണടി
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം