"ഗവ.എച്ച്.എസ്.എസ് , ഇടമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
അവികസിത പ്രദേശമായ ഇടമുറിയിലെ ജനങ്ങളുടെ കുട്ടികള്ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയും | അവികസിത പ്രദേശമായ ഇടമുറിയിലെ ജനങ്ങളുടെ കുട്ടികള്ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയും സാമൂഹിക പ്രതിബദ്ധതയോടുംകൂടി 1950ല് | ||
വിദ്യാലയം ആരംഭിച്ചു.ഹരിജന് വെല്പെയര് സ്കൂള്‍ ആയി പ്രവര്ത്തനം ആരംഭിച്ച സ്കൂള്‍ സര്ക്കാര് ഏറ്റെടുത്ത് 1973 ല് അപ്പര് പ്രൈമറിയായും 1980 ല് ഹൈസ്കൂളായും ഉയര്ത്തി.വീ | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||