"ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

19:24, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

ഹേ മനുഷ്യാ ജാഗ്രത വേണം
കോവിഡിൽ നിന്നു രക്ഷക്കായി
ലോകമാകെ ജനങ്ങൾക്ക് കൊറോണ
മനുഷ്യാ ജാഗ്രത വേണം
കോവിഡിൽ അനേകം ജനങ്ങൾ
ഇവിടെ മരിച്ചു വീഴുന്നു
രാജ്യത്തിന്ന് ലോക്ഡൗൺ
ആരും പുറത്തേക്കില്ല
റോഡാണെങ്കിൽ ശൂന്യം
വാഹനങ്ങളൊന്നുമേയില്ല
മനുഷ്യാ ജാഗ്രത വേണം
സോപ്പുപയോഗിച്ച് കൈകൾ കഴുകി
നിങ്ങൾ രോഗവിമുക്തരാകേണം
മനുഷ്യാ ജാഗ്രത വേണം
മനുഷ്യാ ജാഗ്രത വേണം
 

അഫ്സാന എച്ച് എസ്
4 ഗവ എൽ പി എസ് തെങ്ങുംകോട് തിരുവനന്തപുരം പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത