"എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 40: വരി 40:
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ANAHA YESUDAS
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= IX B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   N.S.G.H.S. MANNAR      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=36022
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   CHENGANNUR    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  ALAPUZHA
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:22, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

മഹാമാരി
അകറ്റിടാം അകറ്റിടാം
അകറ്റിനിർത്തിടാമീ മഹാമാരിയേ ............
ഈ മഹാമാരിയേ ..........
ഇടയ്ക്കിടെ കൈകൾ കഴുകി
നീങ്ങുക നാം മുന്നോട്ട്
പൊരുതിടാം ചെറുത്തുനിർത്തിടാം
ഈ മഹാമാരിയേ .........
തോൽക്കുകില്ല എന്നു നാം
പ്രതിജ്ഞാബദ്ധരാവണം ........
ഓർക്കുക ! ഭീതിയല്ല വേണ്ടത്
മറക്കുക നാം ഭീതിയേ .........
ജാഗ്രത തൻ ആയുധമായി
ജാഗരൂകരാകുവിൻ ............
ഓർക്കുവിൻ മനുജരേ
ലോകമാകെ ഭീതിയിൽ
വീടിനുള്ളിലായി നമുക്ക്
ഒത്തുചേർന്ന് പോരാടാം ...........
കൈകൾകോർത്ത് കരമടിച്ച്
നന്ദിയോടെ നിന്നിടാം ..............
അറിയുവിൻ നിഷ്പ്രയാസം
ഈ മഹാമാരിയേ ചെറുത്തിടാം ...............
നിപ എന്ന രോഗവും ,
ദുരന്തമായ പ്രളയവും
അതിജീവനമെന്ന പാഠം
നമുക്ക് മുന്നിൽ
തുറന്നില്ല .................
കൂപ്പുവിൻ നിൻ കരങ്ങളിന്നുനന്ദി യോടെ മനുജരേ ...........
അനേകം ആയിരം സേവനങ്ങൾ ചെയ്തിടും
ഈ മാലാഖമാർക്കായി .............
തുരുത്തിടാം ഈ മഹാമാരിയേ ...................
' കോവിഡ് ' എന്ന ഈ മഹാമാരിയേ ..................
അകന്നുനിന്നിടാം ഒരുമയോടെ .................
നന്ദി

ANAHA YESUDAS
IX B N.S.G.H.S. MANNAR
CHENGANNUR ഉപജില്ല
ALAPUZHA
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത