ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. ചെറുപുത്തൂർ/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Pvhaseena (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 18: വരി 18:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം= ലേഖനം}}

19:15, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്-19

ലോകത്ത് ചില രാജ്യങ്ങളിൽ ഒഴികെ എല്ലാ സ്ഥലങ്ങളിലും കോവിഡ് എന്ന വൈറസ് അതിവേഗം മനുഷ്യരിലേക്ക് പടരുകയാണ്. പല രാജ്യങ്ങളിലും മരണ സംഖ്യ വർധിച്ചു വരുകയാണ്. നമ്മുടെ കൊച്ചു കേരളത്തെയും ഈ വൈറസ് പിടിച്ചുലക്കുകയാണ്. ഈ അവസരത്തിൽ ആരോഗ്യ ജീവനാക്കാർക്കും നഴ്‌സ്‌മാർക്കും നമുക്ക് പ്രത്യേക അഭിവാദ്യങ്ങൾ അർപ്പിക്കാം. കയ്യും മുഖവും സോപ്പ് കൊണ്ട് കഴുകി രോഗാണുക്കളിൽ നിന്ന് മുക്തി നേടാം.

ശിവസുര്യ സി കെ
2A എ.എം.എൽ.പി.എസ്. ചെറുപുത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം