എ.എം.എൽ.പി.എസ്. ചെറുപുത്തൂർ/അക്ഷരവൃക്ഷം/കോവിഡ്-19
കോവിഡ്-19
ലോകത്ത് ചില രാജ്യങ്ങളിൽ ഒഴികെ എല്ലാ സ്ഥലങ്ങളിലും കോവിഡ് എന്ന വൈറസ് അതിവേഗം മനുഷ്യരിലേക്ക് പടരുകയാണ്. പല രാജ്യങ്ങളിലും മരണ സംഖ്യ വർധിച്ചു വരുകയാണ്. നമ്മുടെ കൊച്ചു കേരളത്തെയും ഈ വൈറസ് പിടിച്ചുലക്കുകയാണ്. ഈ അവസരത്തിൽ ആരോഗ്യ ജീവനാക്കാർക്കും നഴ്‌സ്‌മാർക്കും നമുക്ക് പ്രത്യേക അഭിവാദ്യങ്ങൾ അർപ്പിക്കാം. കയ്യും മുഖവും സോപ്പ് കൊണ്ട് കഴുകി രോഗാണുക്കളിൽ നിന്ന് മുക്തി നേടാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം