"ഗവ എൽ പി എസ് കാഞ്ഞിരംപാറ/അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കേരളം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 43: വരി 43:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

19:05, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കേരളം


കേരളമെന്നൊരു നാടുണ്ടേ
സുന്ദരമായൊരു നാടാണേ
പുഴുകളുമുണ്ടേ അരുവിയുമുണ്ടേ
നല്ലവരായ മനുഷ്യരുമുണ്ടേ

നാനാജാതി മതസ്ഥർ
ഒരമ്മ മക്കൾ പോലെ വസിക്കും
കേരള നാട് സുന്ദര നാട്
കേരളനാട് മനോഹര നാട്

അന്നൊര നാളിൽ നിപയാം
വൈറസെത്തി കേരള നാട്ടിൽ
ഒരുമയും ജാഗ്രതയുമായി നാം
ഒറ്റക്കെട്ടായി തോൽപ്പിച്ചവനെ

വേറൊരു നാളിൽ പ്രളയം വന്നു
കേരളമാകെ വിറച്ചപ്പോൾ
ഒരുമയും സ്നേഹവും കരുതലുമായി
നാമതിജീവിച്ചു പ്രളയത്തേയും

ഇപ്പോഴിവിടെ മഹാമാരിയായി
കൊറോണയെന്നൊരു ഭീകരനെത്തി
ഒരുമയുമറിവും കൈമുതലാക്കിയ
കേരളമക്കൾ എടുത്തെറിഞ്ഞേ കൊറോണയെ..

 

അഭിജിത് എ
4 ഗവ. എൽ.പി.എസ്. കാഞ്ഞിരംപാറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത